Arathi Thottungal

Arathi Thottungal

വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഡിസംബര്‍ 10 മുതല്‍ പലിശ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു....

Read more

ഷോപ്പിങ് പ്രേമികള്‍ക്കായി സിംപിള്‍ ആന്റ്‌ പവര്‍ഫുള്‍ ബാഗുകള്‍ വിപണിയില്‍

ഷോപ്പിങ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികള്‍ മുതല്‍ മുതിര്‍നവര്‍ വരെ ബാഗ് ഉപയോഗിക്കുന്നുണ്ട്. ബാഗുകളില്‍ ജ്യൂട്ടും,കോട്ടണ്‍ പോലുള്ളവ ഒരേ സമയം ലാളിത്യമുള്ളതും ഫാഷനബിളുമാണ്. കോട്ടണ്‍, വൂവണ്‍, അണ്‍വൂവണ്‍, സിപ്പര്‍, ജ്യൂട്ട്, ടോടോ ബാഗ്, പേപ്പര്‍ ബാഗ് തുടങ്ങി ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍...

Read more

അടിമാലിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു

അടിമാലി: ചൂരക്കെട്ടില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. രാവിലെ കിണറ്റില്‍ നിന്നും ശബ്ദം കേട്ട വീട്ടുകാര്‍ നോക്കുമ്പോഴാണ് കിണറ്റില്‍ വീണ കാട്ടുപോത്തിനെ കാണുന്നത്. പനംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് കുടുങ്ങിയത്. നേര്യമംഗലം റേഞ്ചിലെ മച്ചിപ്ലാവ് വനത്തില്‍ നിന്ന് എത്തിയതാവാമെന്നാണ്...

Read more

നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ്...

Read more

ലോകത്തിലെ 60 ശതമാനവും ഹൃദ്രോഗികള്‍ ഉള്ളത് ഇന്ത്യയില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കാര്‍ഡിയോളജി പ്രസിഡന്റ് ഡോ എന്‍എന്‍ ഖന്ന

തിരുവനന്തപുരം: ലോകത്ത് 60 ശതമാനവും ഹൃദയ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ദേശീയ പ്രസിഡന്റ് ഡോ എന്‍. എന്‍ ഖന്ന ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 40 ശതമാനം...

Read more

മെക്‌സിക്കോയുടെ ആദ്യ ലോക സുന്ദരി; വനേസ പോണ്‍സ് ഡി ലിയോണ്‍ കിരീടം അണിഞ്ഞു

ചൈനയിലെ സാനിയയില്‍ നടന്ന 68-ാം ലോക സുന്ദരി മത്സരത്തില്‍ 118 മത്സരാര്‍ത്ഥികളെ പിന്നിലാക്കിക്കെണ്ട് വനേസ പോണ്‍സ് ഡി ലിയോണ്‍ കിരീടം അണിഞ്ഞും. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടത്തിന് അര്‍ഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാര്‍ ആണ് വനേസ പോണ്‍സിനെ കിരീടം അണിയിച്ചത്. ആദ്യമായാണ് മെക്‌സിക്കോയില്‍നിന്നൊരു...

Read more

കുഞ്ഞിനെ മുലയുട്ടുന്ന എട്ടുകാലികളെ കണ്ടെത്തി; ശാസ്ത്ര ലോകം അമ്പരപ്പില്‍!

ന്യൂയോര്‍ക്ക്: കുഞ്ഞിനെ മുലയൂട്ടുന്ന ജീവിവര്‍ഗങ്ങളില്‍ ചേര്‍ക്കാന്‍ ഒരു എട്ടുകാലി വര്‍ഗം കൂടി. ടോക്സ്യൂസ് മാഗ്നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത്. സസ്തനികളില്‍ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ശാസ്ത്രീയ ധാരണയില്‍ കൂടി മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തല്‍. ടോക്സ്യൂസ് മാഗ്നസ്...

Read more

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് അത്ര ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. 70.80 എന്ന് നിലയില്‍...

Read more

ഓണ്‍ലൈന്‍ ചാറ്റ് തട്ടിപ്പ്, യുവതിക്ക് നഷ്ട്മായത് 7600 ദിര്‍ഹം; 27 കാരന്‍ യുഎഇയില്‍ പിടിയില്‍

ദുബായ്: സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ ഓണ്‍ ലൈന്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടിയ 27കാരന്‍ അറസ്റ്റില്‍. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നറിയിച്ചാണ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് 7,600 ദിര്‍ഹം തട്ടിയെടുത്തുവെന്നാണ് ദുബായ് പ്രാഥമിക കോടതിയില്‍...

Read more

യുഎഇയില്‍ യുവതിയെ ശ്വാസം മുട്ടിച്ചുകൊന്നു; ആറ് പ്രവാസികള്‍ പിടിയില്‍

അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് കണ്ടെത്തി....

Read more
Page 1 of 9 1 2 9

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.