Arathi Thottungal

Arathi Thottungal

ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്ര എല്ല്; പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാര്‍, അഡ്വ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

മാനന്തവാടി: ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. ഇതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ...

Read more

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ...

Read more

25കാരിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 12 പേര്‍ പിടിയില്‍

റാഞ്ചി: റാഞ്ചിയില്‍ നിയമവിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍12 പേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ നവംബര്‍ 26ന് വൈകുന്നേരമാണ് സംഭവം. പിടിയിലായവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആളുകളാണെന്ന് പോലീസ് വ്യക്തമാക്കി. സുനില്‍ മുണ്ട, കുല്‍ദീപ് ഒറാന്‍, സുനില്‍ ഒറാന്‍, സന്ദീപ് ടിര്‍കി, അജയ്...

Read more

‘വളരെ കഴിവുള്ള ഒരു നടനാണ് ഷെയ്ന്‍’; വിലക്കിയാല്‍ അവനെ വെച്ച് സിനിമ ചെയ്യും’; സംവിധായകന്‍ രാജീവ് രവി

തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിനെ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ രാജീവ് രവി രംഗത്ത്. ഷയ്നിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയ്‌നിനെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ലെന്നും വിലക്കുകയാണെങ്കില്‍ ഷെയ്ന്‍ നിഗത്തെ വച്ച് സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ്...

Read more

ക്രിസ്പി കോളിഫ്‌ളവര്‍ ഫ്രൈ; വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം

നാലു മണി പലഹാരമായും മസാലകറിയായും ഉപയോഗിക്കാവുന്ന ഒന്നാണ് കോളിഫ്‌ലവര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന കോളിഫ്‌ളവര്‍ ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍ കോളിഫ്‌ളവര്‍ - 1...

Read more

ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50 ശതമാനം വില വര്‍ധിക്കും

ദമ്മാം: യുഎഇയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ മധുര പാനിയങ്ങള്‍ക്ക് 50 ശതമാനം വില വര്‍ധിക്കും. സെലക്ടിവ് ടാക്‌സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്താനാണ് യുഎഇ കാബിനറ്റിന്റെ പുതിയ തീരുമാനം. സെലക്ടിവ് ടാക്‌സ് ഏര്‍പ്പെടുത്തി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളെ...

Read more

യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; പോലീസുകാരനെതിരെ ക്രിമിനല്‍ കേസ്, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഡിജിപി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ 19കാരനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഹെല്‍മറ്റ് പരിശോധനക്കിടെയാണ് ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെതിരെയാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. പോലീസുകാരന ലാത്തിയെറിഞ്ഞെന്ന...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനം; ഇഞ്ചോടിഞ്ച് പോരാട്ടത്തിന് മത്സരാര്‍ത്ഥികള്‍, ഗതാഗത കുരുക്കില്‍ വലഞ്ഞ് കാഞ്ഞങ്ങാട്

കാസര്‍കോട്: 60_മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. കലോത്സവത്തിന്റെ ആദ്യനാളില്‍ മത്സരാര്‍ത്ഥികള്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യദിനത്തില്‍ 45 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 168 പോയിന്റുകളുമായി കോഴിക്കോട് മുന്നില്‍. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് 158 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണുള്ളത്. രണ്ടാം ദിവസത്തില്‍...

Read more

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥ എണ്ണി പറഞ്ഞ് ജില്ലാ ജഡ്ജി, റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ല ജഡ്ജി എ ഹാരിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അധ്യാപകര്‍ക്കും ചികിത്സ നല്‍ക്കുന്നതില്‍ ഡോക്ടര്‍ക്കും പറ്റിയ അനാസ്ഥയാണ് കുട്ടി മരണത്തിലേക്ക് എത്തിയതെന്ന് എ...

Read more

തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; എസ്‌ഐക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പോക്‌സോ ക്‌സെടുത്തത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പോലീസ് സജീവ് കുമാറിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി...

Read more
Page 2 of 254 1 2 3 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.