BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം; ഏറ്റവും മലിനമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന

ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് രശ്മിക മന്ദാന

Anitha P by Anitha P
December 14, 2018
in Entertainment, Tamil Movie
0
ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം; ഏറ്റവും മലിനമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന
63
VIEWS
Share on FacebookShare on Whatsapp

ജലമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ബംഗളൂരുവിലെ ഏറ്റവും വലിയതും മലിനവുമായ ബെലന്തൂര്‍ തടാകത്തില്‍ ഇറങ്ങി നടി രശ്മിക മന്ദാന. മാലിന്യം കുമിഞ്ഞ് കൂടിയിട്ടും തടാകത്തിന്റെ പുനരുജ്ജീവനത്തിനായി കാര്യമായ നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തടാകത്തിനു തീപിടിക്കുന്നതും പത പൊങ്ങി സോപ്പുകുമിളകള്‍ പോലെ തടാകം ഉയരുന്നതും ഇവിടെ പതിവാണ്. അത്രയ്ക്ക് മലിനമായ തടാകത്തില്‍ ഇറങ്ങിയാണ് രശ്മിക മന്ദാന ജലമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്ന ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് രശ്മിക മന്ദാന. മലിനീകരണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അതിന്റെ അവസ്ഥ ഇത്ര ഭീകരമാണെന്ന് തടാകം സന്ദര്‍ശിച്ചപ്പോഴാണ് തനിക്ക് മനസ്സിലായതെന്ന് രശ്മിക ട്വീറ്റ് ചെയ്തു.

Well wasn't aware of this till we had to actually go and shoot this in Bellandur lake..which like really broke my heart,and imagine few years down the line..it’s the same case everywhere else..😱 I’d rather not want to be in that space.. I just wanted to share 🤷
(2/2) pic.twitter.com/zshJLDwW6s

— Rashmika Mandanna (@iamRashmika) December 13, 2018

നിലവില്‍ നഗരത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തടാകമായി മാറിയിരിക്കുകയാണ് ബെലന്തൂര്‍. വര്‍ഷങ്ങളായി പരാതി ഉയര്‍ന്നിട്ടും ഇതിനു നിയന്ത്രണമേര്‍പ്പെടുത്താനായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടര്‍ന്ന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകള്‍ക്കും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായും നടപ്പാകാത്തതും വിഷപ്പത വീണ്ടും ഉയരാന്‍ കാരണമാകുന്നുണ്ട്.

Tags: bangalorebellathurlakemandannarashmika
Previous Post

റാഫേല്‍ ഇടപാട്..! ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷം; അനില്‍ അംബാനി

Next Post

‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

Next Post
‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

'താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല' ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍' സോഷ്യല്‍മീഡിയയില്‍ 'കുടുങ്ങി' സംവിധായകന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Sanusha santhosh | Bignewslive

ചേര്‍ത്തുപിടിക്കുന്ന കാവ്യ ചേച്ചി, എന്തെല്ലാം നെഗറ്റീവ് ഉണ്ടായാലും ദിലീപ് ഏറ്റവും നല്ല വ്യക്തികളില്‍ ഒരാള്‍; പഴയകാല ഓര്‍മകളുമായി നടി സനുഷ

June 30, 2021
poultry in Sikkim | bignewslive

‘എന്റെ കോഴികളെ കറിവച്ചു തിന്നല്ലേ, തിരികെ താ’ വിങ്ങിപ്പൊട്ടി കരഞ്ഞ് ആറു വയസുകാരന്‍, തരംഗമായി വീഡിയോ

June 30, 2021
Vignesh Shivan | Bignewslive

‘തങ്കമേ ഉന്ന താന്‍ തേടി വന്തനാനേ’ ഗാനം നയന്‍താരയ്ക്ക് വേണ്ടി എഴുതിയത്; മനസ് തുറന്ന് വിഘ്‌നേഷ് ശിവന്‍, വിവാഹം എന്നാണെന്ന ചോദ്യത്തിനും മറുപടി

June 30, 2021
Seema G Nair | Bignewslive

കൊവിഡും ന്യുമോണിയയും, ഓക്‌സിജന്‍ നല്‍കുന്നത് തൊണ്ടയിലൂടെ; ഒന്നിനുപിറകെ ഒന്നായി ഗുരുതരാവസ്ഥയിലൂടെ നടി ശരണ്യ

June 30, 2021
വീണ്ടും ഞെട്ടിച്ച് ഇസ്രായേൽ; സൈനികരെ ‘അദൃശ്യർ’ ആക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കി

വീണ്ടും ഞെട്ടിച്ച് ഇസ്രായേൽ; സൈനികരെ ‘അദൃശ്യർ’ ആക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കി

June 30, 2021
Dog attacked | Bignewslive

കടപ്പുറത്ത് ഓടിനടന്ന നായയെ മൂന്നു പേര്‍ ചേര്‍ന്ന് തല്ലി കൊന്നു; ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കി, കണ്ണില്ലാത്ത ക്രൂരത തിരുവനന്തപുരത്ത്

June 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.