ഷാരൂഖാനെതിരെ വധഭീഷണി; സുരക്ഷയൊരുക്കി പോലീസ്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍, പോലീസ് കേസെടുത്ത് ...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍, പോലീസ് കേസെടുത്ത് ...
മുംബൈ: വിവാഹത്തിന് വധുവിന് ഗംഭീര സര്‍പ്രൈസ് നല്‍കി ഞെട്ടിച്ച് വരന്‍. സാധാരണ സര്‍പ്രൈസ് അല്ല നല്‍കിയത് എന്നാണ് ശ്രദ്ധേയം. വധുവിന് മുന്‍പില്‍ ഷാരൂഖ് ഖാന്റെ വക ആശംസ ...
ന്യൂഡല്‍ഹി: സഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനങ്ങളെ കാറ്റില്‍പ്പറത്തി ബോക്‌സോഫീസില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അഭിനന്ദിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശ്രീനഗറിലെ ഐനോക്‌സ് ...
പട്‌ന: നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പഠാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. റിലീസിന് ശേഷവും ചിത്രത്തിനെതിരെയും ദീപിക-ഷാരൂഖിനെതിരെയുമുള്ള അധിക്ഷേപങ്ങൾ തുടരുകയും ചെയ്യുകയാണ്. ...
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. താരത്തിന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും ബാഗുകളിൽ 18 ലക്ഷത്തിന്റെ 6 ആഡംബര വാച്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് ...
മുംബൈ: അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ...
മുംബൈ: മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്റെ ഡയലോഗുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ...
മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവും നടനുമായ ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ചെറുപ്രായത്തില്‍ മയക്കു മരുന്നു ശീലിക്കുന്നത് ...
മുംബൈ: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ഷാരൂഖ് ഖാന്‍ എത്തിയത് മാധ്യമശ്രദ്ധ ഏറെ നേടിയിരുന്നു. ജയിലിലെത്തിയ ...
മുംബൈ : ക്രൂയിസ് കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഷാറൂഖിന്റെ വസതിയായ മന്നത്തില്‍ എന്‍സിബി റെയ്ഡ്. രാവിലെയാണ് ഷാറൂഖ് ആര്യനെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.