ലഹരിമരുന്ന് കേസിൽ ജയിലിലായ ആര്യനെ കാണാൻ ഷാരൂഖ് ഖാൻ എത്തി; മിനിറ്റുകൾക്കകം മടങ്ങി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ആർതർ റോഡ് ജയിലിൽ എത്തിയാണ് ...
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ആർതർ റോഡ് ജയിലിൽ എത്തിയാണ് ...
മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടരെ ജാമ്യം ...
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം ബൈജൂസ് ലേണിങ് ആപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ...
മുംബൈ: മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വ്യാജ പ്രചരണങ്ങളുമായി സംഘപരിവാര്‍ അനുഭാവികള്‍. നരേന്ദ്ര മോഡി ജയിച്ചാല്‍ ഇന്ത്യ വിടുമെന്ന് ഷാരൂഖ് ...
മുംബൈ: കഴിഞ്ഞ നാലുവര്‍മായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് ...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും നടി കജോളിന്റെയും വെങ്കല പ്രതിമ ലണ്ടനില്‍ സ്ഥാപിക്കും. ലണ്ടനിലെ ലെയ്സെസ്റ്റെര്‍ സ്‌ക്വയറിലാണ് താരങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നത്. ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് ...
വീണ്ടും ദീപിക-ഷാരൂഖ് ജോഡി ഒന്നിക്കുന്നു. തമിഴ് യുവ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന സങ്കി എന്ന ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തീരുമാനിച്ചിരുന്ന ...
ദിസ്പുർ: കൊവിഡ് ബോധവത്കരണത്തിന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രത്തേയും കൂട്ടുപിടിച്ച് ആസാം പോലീസ്. ജനങ്ങൾക്കിടയിൽ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധമുണ്ടാക്കാനാണ് ...
മുസാഫര്‍പൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത് മരണപ്പെട്ട അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ്. സോഷ്യല്‍മീഡിയയെ കണ്ണുകളെ നിറയിച്ച ആ കുഞ്ഞിന് തുണയായിരിക്കുകയാണ് ബോളിവുഡ് ...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി മലയാളി വിദ്യാര്‍ത്ഥിനി. ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പിനാണ് തൃശ്ശൂര്‍ സ്വദേശിയായ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.