BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചെറുപ്രായത്തില്‍ മയക്കുമരുന്ന് നല്ലതല്ല, ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവശിപ്പിക്കൂവെന്ന് ഷാരൂഖാനോട് കേന്ദ്രമന്ത്രി; പുതിയ മനുഷ്യനാക്കി മാറ്റൂവെന്ന് ഉപദേശം

Soumya by Soumya
October 25, 2021
in India
0
Shah Rukh Khan | Bignewslive
237
VIEWS
Share on FacebookShare on Whatsapp

മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവും നടനുമായ ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ചെറുപ്രായത്തില്‍ മയക്കു മരുന്നു ശീലിക്കുന്നത് നല്ലതല്ലെന്നും ആര്യനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഷാരൂഖ് ഖാനോട് മന്ത്രി പറയുന്നു.

READ ALSO

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3

Shah Rukh Khan | Bignewslive

ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും. ആര്യന് നല്ല ഭാവിയുണ്ട്- രാംദാസ് അത്താവാലെ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തില്‍ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ പിടിയിലായ ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Tags: aryan khanShah Rukh KhanUnion Minister

Related Posts

ഷാരൂഖാനെതിരെ വധഭീഷണി; സുരക്ഷയൊരുക്കി പോലീസ്
Entertainment

ഷാരൂഖാനെതിരെ വധഭീഷണി; സുരക്ഷയൊരുക്കി പോലീസ്

November 7, 2024
10
suresh gopi|bignewslive
Kerala News

എനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ, കേന്ദ്രമന്ത്രിയായി കിട്ടുന്ന ശമ്പളം വേണ്ട; സുരേഷ് ഗോപി

June 12, 2024
139
suresh gopi| bignewslive
Kerala News

എനിക്ക് ഒന്നും വേണ്ട, സിനിമ ചെയ്‌തേ മതിയാവൂ, എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, സുരേഷ് ഗോപി പറയുന്നു

June 10, 2024
79
suresh gopi|bignewslive
Kerala News

സത്യപ്രതിജ്ഞ ഞായറാഴ്ച, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും

June 7, 2024
72
വിവാഹത്തിന് ആശംസ അറിയിച്ച് കിങ് ഖാന്‍; വിവാഹ വേദിയില്‍ വധുവിനെ ഞെട്ടിച്ച് വരന്‍
India

വിവാഹത്തിന് ആശംസ അറിയിച്ച് കിങ് ഖാന്‍; വിവാഹ വേദിയില്‍ വധുവിനെ ഞെട്ടിച്ച് വരന്‍

March 13, 2023
10
‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി
India

‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി

February 9, 2023
4
Load More
Next Post
‘ഇമ്മിണി ബല്യ ഒന്ന്..’ വിവാഹവാർഷിക ദിനത്തിൽ മനോഹര ചിത്രവുമായി ടൊവിനോ തോമസ്

'ഇമ്മിണി ബല്യ ഒന്ന്..' വിവാഹവാർഷിക ദിനത്തിൽ മനോഹര ചിത്രവുമായി ടൊവിനോ തോമസ്

ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും കോടികൾ തട്ടാൻ ശ്രമമെന്ന് സാക്ഷിയുടെ ആരോപണം; സമീർ വാങ്കഡെയ്ക്ക് എതിരെ എൻസിബി അന്വേഷണം

ഷാരൂഖ് ഖാന്റെ കൈയ്യിൽ നിന്നും കോടികൾ തട്ടാൻ ശ്രമമെന്ന് സാക്ഷിയുടെ ആരോപണം; സമീർ വാങ്കഡെയ്ക്ക് എതിരെ എൻസിബി അന്വേഷണം

എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക്! പിന്നാലെ പ്രിയതാരം മോഹൻലാലിന്റെ ഫോൺ കോളും; ക്രിസ്റ്റി റോസിന് ഇരട്ടി മധുരമായി അഭിനന്ദനം

എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക്! പിന്നാലെ പ്രിയതാരം മോഹൻലാലിന്റെ ഫോൺ കോളും; ക്രിസ്റ്റി റോസിന് ഇരട്ടി മധുരമായി അഭിനന്ദനം

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

22 hours ago
7
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

22 hours ago
6
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

1 hour ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version