BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; നിയമം നിയമത്തിന്റെ വഴിക്ക്, ഒരു അനുകമ്പയുമില്ല, മകനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി എംപി

ആകാശ് മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു

Akshaya by Akshaya
August 16, 2019
in India
0
മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; നിയമം നിയമത്തിന്റെ വഴിക്ക്, ഒരു അനുകമ്പയുമില്ല, മകനെതിരെ നടപടി  സ്വീകരിക്കണമെന്ന് ബിജെപി എംപി
57
SHARES
24
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: ബിജെപി എംപിയുടെ മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ കാര്‍ എത്തുന്നത് കണ്ട് ഓടിമാറിയതിനാല്‍ കാല്‍നടയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
3
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
2

ആകാശ് മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് വഴിയിലൂടെ പോകുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആകാശിനെ ജാദവ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മകനെതിരെ എല്ലാ നിയമനടപടികളും
സ്വീകരിക്കണമെന്നാണ് രൂപയുടെ മറുപടി. നിയമം നിയമത്തിന്റെ വഴിക്ക്, രാഷ്ട്രീയമോ, അനുകമ്പയോ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും അവര്‍ അറിയിച്ചു.

Tags: accidentactionBJP MPcarson

Related Posts

സെല്‍ഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി, രക്ഷകാരായി നാട്ടുകാർ
Kerala News

സെല്‍ഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി, രക്ഷകാരായി നാട്ടുകാർ

June 8, 2025
2
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍
Entertainment

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
Entertainment

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

June 7, 2025
10
റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Kerala News

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞു; പാലക്കാട് ലോറിക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

June 7, 2025
4
സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്

June 3, 2025
2
വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു
Kerala News

വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു, 55കാരന്‍ മരിച്ചു

June 3, 2025
5
Load More
Next Post
മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ അണക്കെട്ടുകളില്‍ നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ മാറ്റം

മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ അണക്കെട്ടുകളില്‍ നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ മാറ്റം

വയനാട് കുറിച്യാര്‍ മല അതിതീവ്ര അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്; ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

വയനാട് കുറിച്യാര്‍ മല അതിതീവ്ര അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്; ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

നൗഷാദിനു പിന്നാലെ സൗദ; വില്‍പനയ്ക്ക് കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയദുരിത ബാധിതര്‍ക്ക് നല്‍കി

നൗഷാദിനു പിന്നാലെ സൗദ; വില്‍പനയ്ക്ക് കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയദുരിത ബാധിതര്‍ക്ക് നല്‍കി

Discussion about this post

RECOMMENDED NEWS

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

23 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

7 hours ago
4
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

7 hours ago
4
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

21 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version