വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ച് അഭ്യാസപ്രകടനം, നവവരനും കൂട്ടുകാര്‍ക്കുമെതിരെ കേസ്
കോഴിക്കോട്: നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ നവവരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വരനായ കല്ലാച്ചി സ്വദേശി അര്‍ഷാദ് കൂടെയുണ്ടായിരുന്ന മറ്റ് യുവാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ...