ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ വീട്ടമ്മ ആശുപത്രിയിൽ
തൃശ്ശൂര്‍: മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് നടുക്കുന്ന സംഭവം. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ...