വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെ സംഘർഷം, ലാത്തി വീശി പോലീസ്
തിരുവനന്തപുരം:ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരത്ത് പൊലീസ് ലാത്തിച്ചാര്‍ജ്. നിശാഗന്ധിയിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഒരു കൂട്ടം യുവാക്കൾ ...










