‘ഈ ലോകത്തിലേക്കെത്താന്‍ വലിയൊരു പോരാട്ടം തന്നെ അവള്‍ നടത്തി’; മകളുടെ ഒന്നാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്റെ മകള്‍ ഷനായയുടെ ആദ്യ പിറന്നാള്‍ ആണ് ഇന്ന്. മകളുടെ പിറന്നാള്‍ ദിനത്തില്‍ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഈ ...