രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി; വി മുരളീധരന്‍
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍, മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് വി മുരളീധരന്‍ എംപി. കേരളജനതയുടെ പ്രതീക്ഷ നിറവേറ്റുന്ന സര്‍ക്കാരാവും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. ...