Asraya

Asraya

സഹോദര പുത്രന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയുടെ കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സഹോദര പുത്രനായ കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയുടെ മകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഭര്‍തൃമതിയായ യുവതിയുടെ മൂന്നര വയസുകാരനായ മകനെ കൈക്കും കാലിനും മുഖത്തും പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ്...

Read more

താന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ യാതൊരുവിധ അക്രമങ്ങളും ഉണ്ടായിരുന്നില്ല; മായാവതി

ലഖ്‌നൗ: താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ യാതൊരുവിധ അക്രമങ്ങളുമുണ്ടായിരുന്നില്ലെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. അതേസമയം നരേന്ദ്ര മോഡിയുടെ ഭരണകാലഘട്ടം മുഴുവന്‍ അക്രമം നിറഞ്ഞതായിരുന്നെന്ന് മായാവതി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുപാട് കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു....

Read more

രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടു പേര്‍ പിടിയില്‍. തങ്കമണി സെന്റ് ജോര്‍ജ്ജ് മൗണ്ട് കരയില്‍ ഐക്കര വീട്ടില്‍ സോയി (45 വയസ്സ്), ഇടുക്കി വില്ലേജില്‍ നായരു പാറകരയില്‍ പൊട്ടന്‍ പറമ്പില്‍ നാസ്സര്‍ (46 വയസ്സ്) എന്നിവരാണ് കഞ്ചാവുമായി പിടിയിലായിരിക്കുന്നത്....

Read more

സ്‌നാപ്പ് ചാറ്റിലൂടെ ജന ഹൃദയം കവര്‍ന്ന ഒമ്പതുകാരി വിടവാങ്ങി

ദുബായ്: സൗദി അറേബ്യയിലെ പ്രശസ്ത സ്‌നാപ്പ് ചാറ്റ് താരം ദന അല്‍ ഖ്വത്താനി അന്തരിച്ചു. ഒമ്പത് വയസുകാരിയായ ദനയുടെ അന്ത്യം ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ ഒമ്പതുകാരി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. ദനയുടെ മരണവാര്‍ത്ത പിതാവാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദനയുടെ...

Read more

ബാല വിവാഹം തടഞ്ഞ ഓട്ടോ ഡ്രൈവറെ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെട്ടിക്കൊന്നു

ചെന്നൈ: അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം തടഞ്ഞ ഓട്ടോ ഡ്രൈവറെ വരനും സംഘവും ക്വട്ടേഷന്‍ സംഘത്തെവെച്ച് കൊലപ്പെടുത്തി. അയ്‌നാവരം സ്വദേശിയായ ജെബശീലനാണ് കൊല്ലപ്പെട്ടത്. ജെബശീലനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയയേയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ജെബശീലന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ...

Read more

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് പൊതുവായ സമവായം വേണം; മന്ത്രി കെ രാജു

അടൂര്‍: സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പൊതുവായ സമവായം വേണമെന്ന് മന്ത്രി കെ രാജു. പണ്ട് ആയൂര്‍ദൈര്‍ഘ്യം കുറവായിരുന്നപ്പോഴാണ് പെന്‍ഷന്‍ പ്രായം 55 ആക്കിയത്. അതേസമയം നിലവില്‍ കേരളത്തിലെ ആരോഗ്യ രംഗം വളരെ മെച്ചപ്പെട്ടു. ശരാശരി 76 വയസായി ആയുര്‍ ദൈര്‍ഘ്യം....

Read more

കോണ്‍ഗ്രസിന് വോട്ട് ചെയ്തു; ബിജെപിക്കാരനായ സഹോദരന്‍ യുവാവിനെ വെടിവെച്ചു

ചണ്ഡിഖണ്ഡ്: തെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതില്‍ പ്രകോപിതനായ യുവാവ് സഹോദരനെ വെടിവെച്ചു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ധര്‍മേന്ദര്‍ സിലാനിയാണ് കസിന്‍ സഹോദരനായ രാജയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ഹരിയാന സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ധര്‍മേന്ദര്‍ സിലാനി രാജയോട് ബിജെപിക്ക്...

Read more

യൂബര്‍ ഓണ്‍ലൈന്‍ സര്‍വീസിനെ മറയാക്കി മയക്കുമരുന്ന് വില്‍പ്പന; അരകിലോ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: അരകിലോ ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. യൂബര്‍ ഓണ്‍ലൈന്‍ സര്‍വീസിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷാണ് പിടിയിലായത്. കൊച്ചി എക്‌സൈസ് സംഘമാണ് ഇയാലെ പിടികൂടിയത്. ഒരു സുഹൃത്തിന്റെ യൂബര്‍ രജിസ്‌ട്രേഷന്‍ ഉപയോഗിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന...

Read more

പ്രാവു വില്‍പ്പനക്കാരന്റെ കൊലപാതകം; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: പ്രാവു വില്‍പ്പനക്കാരനായ പേരൂര്‍ സ്വദേശി രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ പാമ്പ് മനോജ്, കാട്ടുണ്ണി രഞ്ജിത്, ബൈജു, പ്രണവ്, വിഷ്ണു, വിനീഷ്, റിയാസ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പ്രതികള്‍ക്ക് 25...

Read more

കാനറാ ബാങ്കിന്റെ ജപ്തി ഭയന്ന് ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: കാനറാ ബാങ്കിന്റെ ജപ്തി ഭയന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ഇന്നലെ ഉച്ചതിരിഞ്ഞാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവസ്ഥത്ത് വെച്ച് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ...

Read more
Page 1 of 221 1 2 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.