Asraya

Asraya

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരിക എന്നത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി അക്കാര്യം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു; വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരണമെന്നുള്ളത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി നിയമലംഘനം നടത്താതെ തന്നെ സര്‍ക്കാരിന് അത് നടത്താന്‍ സാധിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ജനങ്ങളുടെ സുരക്ഷ മാത്രമേ സര്‍ക്കാര്‍ പരിഗണിച്ചുള്ളൂവെന്ന് മന്ത്രി ഒരു പ്രമുഖ മാധ്യമത്തോട്...

Read more

മായാവതിയുടെ വാക്കുകള്‍ തരംതാണത്, മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നു; വിമര്‍ശനവുമായി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മായവതിയുടെ വാക്കുകള്‍ തരംതാണതാണെന്നും മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ധനമന്ത്രി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും...

Read more

ലിംഗമാറ്റ ശാസ്ത്രക്രിയ വീട്ടുകാര്‍ എതിര്‍ത്തു; യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ലിംഗമാറ്റ ശാസ്ത്രക്രിയ വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥിയാണ് പിതാവ് ലിംഗമാറ്റ ശാസ്ത്രക്രിയയെ എതിര്‍ത്തതുകൊണ്ട് ആത്മഹത്യ ചെയ്തത്. മണാലിയിലാണ് സംഭവം.ബിസിഎ ബിരുദധാരിയായ പാര്‍ത്ഥസാരഥി, ജോലിയ്ക്കൊന്നും പോകാതെ ദിവസങ്ങളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു....

Read more

പാര്‍ട്ടിയില്‍ എന്നെ ശാസിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് ‘തായി’ മാത്രമാണ്; സുമിത്രാ മഹാജനെ പുകഴ്ത്തി നരേന്ദ്ര മോഡി

ഇന്‍ഡോര്‍: ബിജെപിയില്‍ തന്നെ ശാസിക്കാന്‍ തായി മാത്രമേയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് തായി. സുമിത്രാ മഹാജന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥയെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. ലോക്സഭാ സ്പീക്കറെന്ന നിലയില്‍ തായി അവരുടെ...

Read more

ചിലര്‍ സ്വപ്നങ്ങളെ കൊന്ന് സ്വയം പ്രണയത്തിന് മുന്നില്‍ ബലി അര്‍പ്പിക്കും,അവരുടെ ചിരി എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് അവര്‍ അല്‍പം വൈകിയേ തിരിച്ചറിയൂ; ഉയരെയെ വാനോളം പ്രശംസിച്ച് മാലാ പാര്‍വതി

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം തീയ്യേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടുകയാണ്. പാര്‍വതി അവതരിപ്പിച്ച പല്ലവി രവീന്ദ്രന് മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെയും പാര്‍വതിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. ഉയരേ സ്വപ്നത്തിന്റെ കഥയാണ്.പല്ലവി രവീന്ദ്രന്‍...

Read more

നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ, അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെയല്ല; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെയാണെന്നും പ്രതിപക്ഷ സഖ്യത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. 'ആറ് മാസം ഒരാളും അടുത്ത ആറ് മാസം മറ്റൊരാളും...

Read more

ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ നടു റോഡില്‍ യജ്ഞവും കല്ലേറും, രക്ഷയ്‌ക്കെത്തി പോലീസ്

ഗാന്ധിനഗര്‍: ദളിത് യുവാവിന്റെ കല്ല്യാണം മുടക്കാനായി നടുറോഡില്‍ യജ്ഞവും കല്ലേറും നടത്തി പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശി. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. അതേസമയം വിവാഹ വേദിയിലേക്ക് വരന് സമയത്തിനെത്താന്‍ സാധിക്കാത്തത്തിനാല്‍ വിവാഹ ചടങ്ങ് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു....

Read more

പൗര്‍ണമീ കുറച്ച് ആസിഡ് എടുക്കട്ടെ; ഐശ്വര്യയോട് ആസിഫ് അലി

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ തീയ്യേറ്ററുകള്‍ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. പാര്‍വതിയുടെ പല്ലവി നാരായണനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം. ഇപ്പോഴിതാ ആസിഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര ലക്ഷ്മി. അതിന് ആസിഫ് കൊടുത്ത മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍...

Read more

ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പലയിടങ്ങളിലും വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. അടുത്തിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് താന്‍...

Read more

ചോരക്കുഞ്ഞിനെ കൊന്ന് ചവറ്റുകൊട്ടയിലിട്ട അമ്മ അറസ്റ്റില്‍

സൂററ്റ്: ചോരക്കുഞ്ഞിനെ കൊന്ന് ചവറ്റുകൊട്ടയിലെറിഞ്ഞ അമ്മ അറസ്റ്റില്‍. സൂററ്റിലെ വരച്ഛ സ്വദേശിനി റാത്തോഡാണ് അറസ്റ്റിലായത്.നാലു കുട്ടികളുടെ അമ്മയായ തനിക്ക് ഒരു കുഞ്ഞിനെ കൂടി വേണ്ടെന്ന തീരുമാനമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്ന് യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 14നാണ് പാട്ടേല്‍ നഗറിലെ...

Read more
Page 2 of 221 1 2 3 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.