Asraya

Asraya

കേരളത്തിനായി ഒരു സ്വാഗതഗാനം വേണം; ലഭിച്ചത് രണ്ടായിരത്തിലധികം രചനകള്‍, കൊളളാവുന്ന ഒരെണ്ണം പോലും ഇല്ല

തിരുവനന്തപുരം: എന്തൊരു അവസ്ഥയാണിത്. ആശാനും ഉളളൂരും വളളത്തോളുമൊക്കെ ജനിച്ച മണ്ണില്‍  മനോഹരമായ ഒരു സ്വാഗത ഗാനം രചിക്കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്. സര്‍ക്കാര്‍ പരിപാടികളിലും പൊതു ചടങ്ങുകളിലുമൊക്കെ ആലപിക്കാനാണ് കേരളത്തിനായി ഒരു സ്വഗത ഗാനം വേണമെന്ന ആശയം ഉയര്‍ന്നുവന്നത്....

Read more

കണ്ണൂര്‍ വിമാനത്താവളം; വിമാനക്കമ്പനി പ്രതിനിധികളുമായി ഇന്ന് കിയാല്‍ എംഡി ചര്‍ച്ച നടത്തും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ തീരുമാനമെടുക്കും. വിമാന സര്‍വീസ് തുടങ്ങാന്‍...

Read more

എംഎന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയുമായ എംഎന്‍ പാലൂര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ സ്വവസതിയിലായിരുന്നു അന്ത്യം. ഉഷസ്സ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ...

Read more
Page 221 of 221 1 220 221

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.