ജനവിധിയിൽ സംസ്ഥാന സർക്കാരിന് സന്തോഷിക്കാൻ ഒന്നുമില്ല; ആകെ നേട്ടമുണ്ടായത് ബിജെപിക്ക് മാത്രം: വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടായില്ലെന്നും മറിച്ച് നേട്ടമാണ് ഉണ്ടായതെന്നും അവകാശപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രമാണ് സീറ്റ് വർധിപ്പിക്കാനായത് ...