വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി
മോസ്കോ:റഷ്യയിലും ജപ്പാനിലും സുനാമി. റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെയാണ് സുനാമിയുണ്ടായത്. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് വടക്കൻ ...










