സുനാമിയില്‍ തകര്‍ന്നടിഞ്ഞ് ഇന്തോനേഷ്യ; മരണസംഖ്യ 373 കടന്നു
ജക്കാര്‍ത്ത: അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മരണസംഖ്യ 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു കിടക്കുകയാണ്. ...