BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

സുനാമിയില്‍ തകര്‍ന്നടിഞ്ഞ് ഇന്തോനേഷ്യ; മരണസംഖ്യ 373 കടന്നു

ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായതെന്നാണ് ഇപ്പോഴത്തെ നിഗമനം

Anitha P by Anitha P
December 25, 2018
in World News
0
സുനാമിയില്‍ തകര്‍ന്നടിഞ്ഞ് ഇന്തോനേഷ്യ; മരണസംഖ്യ 373 കടന്നു
158
VIEWS
Share on FacebookShare on Whatsapp

ജക്കാര്‍ത്ത: അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മരണസംഖ്യ 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു കിടക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

READ ALSO

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
7
ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

January 15, 2026
6

സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താനായിട്ടില്ല. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായതെന്നാണ് ഇപ്പോഴത്തെ നിഗമനം.

സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത് ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

Tags: deathincreasedIndonesiaratetsunami

Related Posts

death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
4
death| bignewslive
Kerala News

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപണം, വീഡിയോ പുറത്തുവിട്ട് യുവതി, 40കാരന്‍ ജീവനൊടുക്കി

January 18, 2026
4
death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
Kerala News

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

January 11, 2026
10
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
Kerala News

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം

January 9, 2026
5
ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി
Kerala News

ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

January 8, 2026
10
Load More
Next Post
കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു,  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

ക്രിസ്മസ് രാവുകളെ ഓര്‍മിപ്പിക്കുന്ന ജിംഗിള്‍ ബെല്‍സിനു ഈ മഞ്ഞുകാലത്ത് 161 വയസ്!!

ക്രിസ്മസ് രാവുകളെ ഓര്‍മിപ്പിക്കുന്ന ജിംഗിള്‍ ബെല്‍സിനു ഈ മഞ്ഞുകാലത്ത് 161 വയസ്!!

ഓരോ ആഘോഷത്തിലും നന്മയുടെ ഒരു സന്ദേശമുണ്ട്…ക്രിസ്മസ് ആശംസകളുമായി രമേശ് ചെന്നിത്തല

ഓരോ ആഘോഷത്തിലും നന്മയുടെ ഒരു സന്ദേശമുണ്ട്...ക്രിസ്മസ് ആശംസകളുമായി രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

10 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

3 hours ago
4
കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും

കമലേശ്വരത്ത് അമ്മയും മകളും ജീവനാടുക്കിയ സംഭവം: ഗ്രീമ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം

10 hours ago
3
അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക

8 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version