BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ജപ്പാനില്‍ ശക്തമായ ഭൂചലനം: 21 തുടര്‍ഭൂചലനങ്ങള്‍, സുനാമി മുന്നറിയിപ്പ്

Anu by Anu
January 1, 2024
in News
0
ജപ്പാനില്‍ ശക്തമായ ഭൂചലനം: 21 തുടര്‍ഭൂചലനങ്ങള്‍, സുനാമി മുന്നറിയിപ്പ്
334
VIEWS
Share on FacebookShare on Whatsapp

ടോക്കിയോ: ജപ്പാനില്‍ 21 തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാന്റെ തീരപ്രദേശങ്ങളില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളില്‍ ഉള്‍പ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഹൈവേകള്‍ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി.
ഭൂചലനത്തില്‍ ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

READ ALSO

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

January 20, 2026
2
കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

കല്യാണ സത്കാരത്തിന് പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിൽ വീണു, 55കാരന് ദാരുണാന്ത്യം

January 20, 2026
2

പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളില്‍ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കിഷിദ അറിയിച്ചു. റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഖാലിന്‍ ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ഇലക്ട്രിക് പവര്‍ ആണവ നിലയങ്ങളില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറിയയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പെടെ തകരാറ് സംഭവിച്ചിരുന്നു.

Tags: japantsunami

Related Posts

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി
World News

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി

July 30, 2025
9
japan|bignewslive
World News

ജപ്പാനില്‍ ശക്തമായ ഭൂചലനം, 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി സാധ്യതയും

August 8, 2024
112
ചന്ദ്രനെ തൊട്ട് ജപ്പാനും: സ്ലിം സോഫ്റ്റ് ലാന്‍ഡിങ് നടത്തി
News

ചന്ദ്രനെ തൊട്ട് ജപ്പാനും: സ്ലിം സോഫ്റ്റ് ലാന്‍ഡിങ് നടത്തി

January 20, 2024
65
fire| bignewslive
World News

വിമാനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നു, അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, 379 ജീവനുകള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി

January 2, 2024
84
പുതുവത്സര ദിനത്തിൽ തുടങ്ങിയ ഭൂകമ്പം നിലച്ചില്ല;ജപ്പാനിൽ തുടർഭൂചലനമുണ്ടായത് 155 തവണ; വലിയ നാശനഷ്ടങ്ങൾ
Trending

പുതുവത്സര ദിനത്തിൽ തുടങ്ങിയ ഭൂകമ്പം നിലച്ചില്ല;ജപ്പാനിൽ തുടർഭൂചലനമുണ്ടായത് 155 തവണ; വലിയ നാശനഷ്ടങ്ങൾ

January 2, 2024
138
ജപ്പാനിൽ കൂടുതൽ ഭൂകമ്പത്തിന് സാധ്യത; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
Trending

ജപ്പാനിൽ കൂടുതൽ ഭൂകമ്പത്തിന് സാധ്യത; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

January 1, 2024
163
Load More
Next Post
വനിതാ സുഹൃത്തിന് ഒപ്പമെത്തിയ വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ ജീവനൊടുക്കി; ഇരുവരും എത്തിയത് പുതുവർഷം ആഘോഷിക്കാൻ

വനിതാ സുഹൃത്തിന് ഒപ്പമെത്തിയ വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ ജീവനൊടുക്കി; ഇരുവരും എത്തിയത് പുതുവർഷം ആഘോഷിക്കാൻ

ജപ്പാനിൽ കൂടുതൽ ഭൂകമ്പത്തിന് സാധ്യത; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ജപ്പാനിൽ കൂടുതൽ ഭൂകമ്പത്തിന് സാധ്യത; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

15 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

13 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

14 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version