ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറും; നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി
തൃശ്ശൂര്‍: കേരളം നാളെ പോളിങ് ബൂത്തിലേക്ക് കടക്കുമ്പോള്‍ വിജയ പ്രതീക്ഷയില്‍ തൃശ്ശൂരിന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് ...










