Tag: suresh gopi

suresh gopi | bignewslive

തൃശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു; കുന്നത്തുനാട് ട്വന്റി ട്വന്റി മൂന്നാമത്

തൃശ്ശൂര്‍: തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 349 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പത്മജ വേണുഗോപാലിനെ പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ ലീഡ്. തിരുവനന്തപുരത്ത് എന്‍ഡിഎ ...

Suresh Gopi Mp | bignewslive

‘സ്ത്രീക്ക് ഗര്‍ഭപത്രം പോലെയാണ് അവളുടെ തലമുടിയും സീമന്തരേഖയും, അത് തെളിഞ്ഞ് കാണേണ്ടേ..’ ലതിക സുഭാഷ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ

തൃശ്ശൂര്‍: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പ്രതികരണം അറിയിച്ച് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ...

lekshmy rajeev and suresh gopi

പണ്ട് ഒരു നല്ല മനുഷ്യനായിരുന്നു നിങ്ങൾ; സ്വാമി അയ്യപ്പന്റെ പടമുള്ള ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയത; സുരേഷ് ഗോപിയോട് ലക്ഷ്മി രാജീവ്

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയും സവർണതയും പറയാൻ മടിക്കാത്ത നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്. സ്വാമി അയ്യപ്പന്റെ ...

Uniform Civil Code | Bignewslive

ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി; രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകാതിരിക്കാന്‍ സാധിക്കില്ലെന്നും വാദം

തൃശ്ശൂര്‍: ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തുറന്ന് പറഞ്ഞ് ബിജെപി എംപിയും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. അതേസമയം, രാജ്യസ്‌നേഹമുള്ളവര്‍ക്ക് ...

suresh-gopi

യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞത് ദൗർഭാഗ്യകരം; അത്തരം പരാമർശം പാടില്ലായിരുന്നു: എൻഡിഎ സ്ഥാനാർത്ഥി ദിലീപ് നായർ

തൃശ്ശൂർ: ഗുരുവായൂരിലെ എൻഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാർഥി ദിലീപ് നായർ തൃശ്ശൂരിലെ സ്ഥാനാർഥിയായ നടൻ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി രംഗത്ത്. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും ...

suresh gopi | Kerala nrews

ഇന്ധനവില വർധനയിൽ താനും ദുരിതം അനുഭവിക്കുന്നു; എണ്ണക്കമ്പനി തോന്നിയ പോലെ വില കൂട്ടുന്ന സമ്പ്രദായത്തോട് യോജിപ്പില്ല; ബിജെപിയെ വെട്ടിലാക്കി സുരേഷ് ഗോപി

തൃശ്ശൂർ: ഇന്ധന-പാചകവാതക വിലയൊന്നും തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടെന്ന് ജനങ്ങളെ ഉപദേശിച്ച് തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. പെട്രോളും ഡീസലും വിഷയമാക്കിയെടുത്ത് നിങ്ങൾ ഒരു തെറ്റായ തീരുമാനമെടുത്താൽ അഞ്ച് ...

Pinarayi Vijayan | Bignewslive

‘ഇതൊരു നാക്കുപിഴകൊണ്ട് സംഭവിച്ചതല്ല, ഗുരുവായൂരില്‍ അവര്‍ കച്ചവടം ഉറപ്പിച്ചു, പക്ഷേ ജാഗ്രത പാലിക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല’ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശ്ശേരിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും വ്യക്തമാക്കിയ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് മറുപടിയുമായി ...

suresh-gopi_

സുരേഷ് ഗോപിക്ക് ഇപ്പോൾ വേണ്ടത് വോട്ടല്ല, ചികിത്സയും സഹതാപവുമാണ്: ചർച്ചയായി കുറിപ്പ്

തൃശ്ശൂർ: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ ഈയിടെയായി അദ്ദേഹത്തിന്റെ പോലീസ് കഥാപാത്രങ്ങളുടെ സ്വാധീനം മാത്രമാണ് കാണാനാവുന്നത് എന്ന നിരീക്ഷണവുമായി നസീർ ഹുസൈൻ കിഴക്കേടത്ത്. ...

suresh-gopi

ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ല; നായനാരും കരുണാകരനുമായി നല്ല ബന്ധം; എകെജിയെ ഇഷ്ടം: സുരേഷ് ഗോപി

തൃശ്ശൂർ: ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി. 'എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ...

Suresh Gopi | Bignewslive

നടന്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: നടനും തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി തൃശൂര്‍ കോര്‍പറേഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ ...

Page 1 of 16 1 2 16

Recent News