bhadra

bhadra

ചെറിയകുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി, ശേഷം പള്ളിയിലേക്ക്; ചാവേറിന്റെ വേറിട്ട ദൃശ്യങ്ങള്‍

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 359 ആയി. സന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ കയറിയ ചാവേറിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുറത്ത് ബാഗിട്ട് വരുന്ന ചാവേര്‍ പള്ളിക്ക് പുറത്ത് ചെറിയ പെണ്‍കുട്ടിയെ കാണുന്നതും അവളുടെ തലയില്‍...

Read more

കല്ലട വീണ്ടും കുരുക്കിലേക്ക്, എല്ലാ ബസുകളുടേയും രേഖകള്‍ സമര്‍പ്പിക്കാന്‍ വിര്‍ദേശം; പരിശോധന ശക്തം; കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മോട്ടോര്‍വാഹന പകുപ്പിന് കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല സുരേഷ് കല്ലടയുടെ ബസുകള്‍ പരിശോധിക്കാന്‍ പ്രത്യേക...

Read more

ഷുഹൈബ് വധം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: വിവാദമായ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ആയിരുന്നു ജാമ്യം. മട്ടന്നൂര്‍ പോലീസ്...

Read more

കല്ലടയല്ല ഇതാണ് നമ്മുടെ സ്വന്തം ആനവണ്ടി; കുഴഞ്ഞുവീണയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് മാതൃകയായി

കിളിമാനൂര്‍: കല്ലട ബസിനെ കുറിച്ചുള്ള പരാതികള്‍ തുടരുമ്പോള്‍ മാതൃകയായിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി എന്ന മാതൃകാപരമായ വാര്‍ത്തയാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ന് കാലത്ത് 9 നാണ് സംഭവം. ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ളയാണ്...

Read more

കല്ലട ഇത്ര ചതിയന്മാരോ.? ജനം മൂക്കത്ത് വിരല്‍ വെക്കുന്നു.!ലഗേജ് കയറ്റാന്‍ 600 രൂപ കൂടുതല്‍ ചോദിച്ചു; രോഷം

തിരുവനന്തപുരം: കല്ലട ബസില്‍ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തു. അതേസമയം ബസിനെതിരെ നിരവധി പരാതികളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ നേരത്തെ ബസ് ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നെങ്കിലും പോലീസ് നടപടി എടുത്തിരുന്നില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്. കല്ലട...

Read more

അമിത് ഷായ്‌ക്കെതിരെയുള്ള കൊലക്കുറ്റം കുത്തിപ്പൊക്കി രാഹുല്‍ ഗാന്ധി, ജയ് ഷായുടെ സ്വത്ത് കൂടിയതിലും ആരോപണം

ജബല്‍പുര്‍: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൊഹ്‌റാബുദീന്‍ ഏറ്റുമുട്ടല്‍ കേസ് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷാ കുറ്റവിമുക്തനായ കേസ് രാഹുല്‍ കുത്തിപ്പൊക്കിയത്. 2005ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമിത്...

Read more

പ്രജ്ഞാസിങിന്റെ സ്വത്ത് വിവരപട്ടികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കല്ലും

ഭോപാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രജ്ഞാസിങ് താക്കൂറിന്റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു വിവരങ്ങളുടെ കൂട്ടത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സൂക്ഷിച്ച് വെച്ച വെള്ളി കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികയും ഉണ്ടെന്ന് റിപ്പോര്‍ട്ട്. വെറും 4.44 ലക്ഷമാണ് പ്രജ്ഞാ സിങ്ങിന്റെ ആസ്തി....

Read more

വോട്ട് ചെയ്യാന്‍ വന്ന് റോഡ് ഷോ നടത്തി, മാതൃകയാകേണ്ട പ്രധാനമന്ത്രി ഇങ്ങനെ ചെയ്യാമോ.? രോഷാകുലരായി പ്രതിപക്ഷം; നടപടിക്ക് ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ് ഷോ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കമ്മീഷന്റെ നടപടി. പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് മോഡി റോഡ്...

Read more

ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപണം; സീതാറാം യെച്ചൂരിക്കെതിരെ അറസ്റ്റു വാറന്റ്

മുംബൈ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റു വാറന്റ്. വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപവാദം പ്രചരിപ്പിച്ചു എന്ന ആരോപണമാണ് അറസ്റ്റ് വാറന്റിന് പിന്നിലെ കാരണം. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 500...

Read more

ആ വീട്ടിലെ മൂന്ന് വോട്ടര്‍മാര്‍ ഡിലീറ്റഡ്! മറിയം എത്തിയത് ജീവിതം എങ്ങോട്ട് എന്ന ചോദ്യവുമായി; ബൂത്തില്‍ നിന്ന് കണ്ണീര്‍ക്കഥ

പേരാമ്പ്ര: കേരളം ഇന്നലെ കനത്ത പോളിങ് രേഖപ്പെടുത്തി. തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും, എന്നാല്‍ ചില കണ്ണീര്‍ കഥകളും ബൂത്തുകളില്‍ നിന്നും വരുന്നുണ്ട്. അത്തരത്തില്‍ കണ്ണു നിറയ്ക്കുന്ന ഒരു കഥയാണ് പേരാമ്പ്രയിലെ വോട്ട് ബൂത്തില്‍ നിന്ന് വരുന്നത്. ഒറ്റപ്പെടലിന്റെ...

Read more
Page 1 of 260 1 2 260

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!