bhadra

bhadra

കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചു, യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് യതീഷ് ചന്ദ്ര അനാദരവ് കാണിച്ചെന്നാണ് അദ്ദേഹത്തിനെതിരെ ഉള്ള പരാതി. സംഭവം നടന്നത് നാല് മാസം മുമ്പാണ്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ജനുവരിയില്‍ പ്രധാനമന്ത്രി മോഡി തൃശൂരിലെത്തിയപ്പോഴാണ്...

Read more

യുണീക്ക് ഐഡിന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം, രാവിലെ മുതല്‍ ഗര്‍ഭിണികളടക്കം കാത്തു നിന്നത് വെറുതെ ആയി, അധികൃതര്‍ ശ്രദ്ധിക്കുന്നതു പോലുമില്ല, നിരാലംബരായ നഴ്‌സുമാരുടെ വീഡിയോ വൈറലായി

പത്തനംതിട്ട: പത്തനംതിട്ടയിലെ ഒരു കൂട്ടം നഴ്‌സുമാരുടെ പ്രശ്‌നമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നഴ്‌സുമാര്‍ ഇപ്പോള്‍ യുഎന്‍എയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. എന്‍യുഐഡി രജിസ്ട്രേഷന് ദിവസങ്ങളായി കാത്തുനിന്നിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ പ്രശ്നം പൊതുസമൂഹത്തെ അറിയിച്ചത്. പത്തനംതിട്ട ജില്ലയിലെ നഴ്സുമാര്‍ക്ക് യുണീക്ക് ഐഡിന്റിഫിക്കേഷന്‍...

Read more

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

ഹൈദരാബാദ്: കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറി. തെലങ്കാന നിയമസഭയിലെ എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഭരണകക്ഷിയായ തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആകെയുള്ള പതിനെട്ടില്‍ പന്ത്രണ്ട് എംഎല്‍എമാര്‍ സ്പീക്കറെ സമീപിച്ചു. തങ്ങള്‍ക്ക് ഭരണകക്ഷിയിലേക്ക് മാറണം എന്നാവശ്യപ്പെട്ട് 12 എംഎല്‍എമാര്‍...

Read more

പൊട്ടിപ്പൊളിഞ്ഞ റോഡ് കണ്ട് കലിപ്പ് വന്നു, എഞ്ചിനീയറെ കൊണ്ട് നൂറ് വട്ടം ഏത്തമിടീച്ച് എംഎല്‍എ

ഭുവനേശ്വര്‍: പൊട്ടിപ്പോളിഞ്ഞുകിടക്കുന്ന റോഡുകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്ന അധികൃതര്‍ ഈ എംഎല്‍എയെ കാണണം. ഇത് പ്രോത്സാഹനപരമായ രീതി അല്ലെങ്കിലും നടപടി എടുക്കാന്‍ മടിക്കരുത് എന്നാണ് ഈ വീഡിയോ നല്‍കുന്ന സന്ദേശം. തന്റെ നിയോജക മണ്ഡലത്തിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ കണ്ട് എംഎല്‍എ ഉദ്യോഗസ്ഥന്...

Read more

ഉയരത്തിലൊന്നും ഒരു കാര്യവും ഇല്ല എന്ന് മനസിലായില്ലേ! ബുര്‍ജ് ഗലീഫയെ സെല്‍ഫിയില്‍ ഒതുക്കി ഗിന്നസ് പക്രു

ദുബായ്: ഗിന്നസ് പക്രുവിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് ചുവടെ നില്‍ന്ന് സെല്‍ഫി എടുത്തിരിക്കുകയാണ് കക്ഷി. പക്രുവിന്റെ സെല്‍ഫി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഉയരം ഒരു പ്രശ്‌നമേയല്ല എന്ന ക്യാപ്ഷനോടെയാണ്...

Read more

തെറ്റുകാരനായിട്ടാണോ യേശുവിനെ കുരിശിലേറ്റിയത്, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവല്ല: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് സര്‍ക്കാരിനുണ്ടായ തിരിച്ചടിയില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. പരാജയം ഉണ്ടായത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല എന്നും പണ്ട് മുതല്‍ ഒരു ചൊല്ലുണ്ട് നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടും എന്നും...

Read more

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്; സെറീനയ്ക്ക് പാകിസ്താനുമായി ബന്ധം, അന്വേഷണം ഏറ്റെടുത്ത് ഐഎന്‍എയും റോയും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പോലീസ് പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക് വേണ്ട കോസ്മറ്റിക്‌സ് എല്ലാം എത്തിക്കുന്നത് പാക് സ്വദേശിയായ നദീമാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ യുവതി പാക് ബന്ധം...

Read more

ചരിത്രം കുറിക്കാനൊരുങ്ങി ഇവര്‍, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ഹോട്ടല്‍ കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ഹോട്ടല്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. കച്ചേരിപ്പടിയിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയില്‍ തുടങ്ങുന്ന ഹോട്ടലിന് രുചിമിത്ര എന്നാണ് പേരിട്ടത്. എഴുപതിനായിരം രൂപയാണ് കെട്ടിടത്തിന് വാടക. 10 ലക്ഷം രൂപ ചെലവിട്ടാണ് ഇവര്‍ ഈ സംരംഭം...

Read more

പിഴവ് വരുത്തിയത് ഡോക്ടര്‍മാര്‍, പിആര്‍ഒ അല്ല, റെനി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സകിട്ടാതെ രോഗിമരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി. ആദ്യം കണ്ടത് നഴ്‌സിനെയും ഡ്യൂട്ടി ഡോക്ടറെയുമാണ്. ഇവര്‍ കയ്യൊഴിഞ്ഞതോടെയാണ് പിആര്‍ഒയെ സമീപിച്ചതെന്നും റെനി പറഞ്ഞു. പിആര്‍ഒയുടെ ഭാഗത്തുനിന്ന്...

Read more

വിദ്യാഭ്യാസ ഡയറക്ടറുടെ വ്യാജഡോക്ടറേറ്റ് വിവാദം; പ്രവേശനോത്സവത്തിനിടെ കെഎസ്‌യുവിന്റെ പ്രതിഷേധം

കോഴിക്കോട്: ഇന്ന് സ്‌കൂള്‍ തുറന്നു. വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ആഘോഷിക്കുന്നു. അതിനിടെ കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ ശക്തമായ പ്രതിഷേധം. കെഎസ്‌യുക്കാരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ഡിഡി സുരേഷിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം വ്യാജ ഡോക്ടറേറ്റ് എടുത്തു എന്ന ആരോപണം നിലനില്‍ക്കുന്ന...

Read more
Page 2 of 289 1 2 3 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.