തുടര്‍ച്ചയായി ആരോപണങ്ങള്‍, വളരെ ഗൗരവമേറിയ കാര്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. വളരെ ഗൗരവമേറിയ കാര്യമാണിത് എന്നും സ്പീക്കര്‍ പറഞ്ഞു. ...










