ട്യൂഷനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
കൊൽക്കത്ത:ട്യൂഷൻ ക്ലാസിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. അധ്യാപകന്റെ വീട്ടിൽവെച്ചായിരുന്നു പീഡനം. 40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കൊൽക്കത്ത എക്പാൽബോറ ...










