രാജ്‌നാഥ് സിങിനെ നേരിടാന്‍ പൂനം സിന്‍ഹ; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെതിരെ ലക്‌നൗവില്‍ പൂനം സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എസ്പി ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് പൂനം സിന്‍ഹ. ...










