അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; എറണാകുളത്ത് യുവാവ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച് ലഹരി നല്‍കി
കൊച്ചി: എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്. കേസിലെ മുഖ്യകണ്ണി മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ...