മിസൈലുകളല്ല, വൈറസുകളാണ് യുദ്ധം ചെയ്യുക; ഒരു കോടി ജനങ്ങളെ ആ മഹാമാരി ഇല്ലാതാക്കും; 2015ലെ ബിൽ ഗേറ്റ്സിന്റെ പ്രവചനം; ചർച്ചയിൽ സോഷ്യൽ ലോകം
ന്യൂയോർക്ക്: കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പടർത്തുമ്പോൾ സോഷ്യൽമീഡിയയിലും ചർച്ച മറ്റൊന്നല്ല. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങൾക്കിടയിൽ ചർച്ചയാവുകയാണ് 2015ൽ നടന്ന ഒരു പ്രവചനവും. ...