കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം; എല്ലാ എംഎല്‍എമാരേയും ഉള്‍പ്പെടുത്താനാകില്ല; കെ സുരേന്ദ്രന്‍
കൊല്ലം: ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് എം നൗഷാദ് എംഎല്‍എയെയും എന്‍ വിജയന്‍ പിള്ള എംഎല്‍എയെയും ഒഴിവാക്കിയതില്‍ വിവാദം മുറുകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് സങ്കുചിത ...










