Niji

Niji

കടബാധ്യത എഴുതി തള്ളിയതിനു പിന്നാലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ അനുവദിച്ചതിന് പിറകെ 9.35 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് ധനസഹായം...

Read more

ദുല്‍ഖറിന്റെ ‘ദ സോയ ഫാക്ടര്‍’ ഏപ്രിലിലെത്തിയേക്കും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടര്‍ ഏപ്രിലില്‍ റിലീസ് ചെയ്‌തേക്കും. സോനം കപൂറാണ് നായിക. സോയ സിങ്ങ് എന്നാണ് ചിത്രത്തിലെ സോനം കഥാപാത്രത്തിന്റെ പേര്. അഡ്വര്‍ടൈസിങ് ഏജന്‍സി എക്‌സിക്യൂട്ടീവായാണ് സോനത്തിന്റെ കഥാപാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡ എന്ന...

Read more

എന്താണ് മുഖക്കുരു? കൊഴുപ്പു കൂടിയ ഭക്ഷണം മുഖക്കുരുവിന് കാരണമാകുമോ?

നമ്മുടെ മുഖചര്‍മത്തിനു സ്വാഭാവികമായ മൃദുലത നല്‍കുകയും രോഗങ്ങളില്‍നിന്നു സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികള്‍. ഇവ ഉത്പാദിപ്പിക്കുന്ന 'സെബം' എന്ന പദാര്‍ഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളില്‍നിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചര്‍മത്തിന്റെ ഉപരിതലത്തില്‍ എത്താറാണു പതിവ്....

Read more

മുസാഫര്‍പുര്‍ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണം

പാറ്റ്‌ന: മുസാഫര്‍പുരിലെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുസാഫര്‍പുരിലെ പ്രത്യേക പോക്‌സോ കോടതിയാണ് നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുസാഫര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിംഗ്, സാമൂഹികക്ഷേമ...

Read more

അഭിപ്രായ സര്‍വേ അപ്രസക്തം; കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ വിജയം സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലം അപ്രസക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇതിന് തെളിവാണെന്നും കോടിയേരി പറഞ്ഞു. ഇടത്...

Read more

വ്യാജവാര്‍ത്തകള്‍ തടയാന്‍ പെരുമാറ്റച്ചട്ടവുമായി ഫേസ്ബുക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ വ്യാജവാര്‍ത്തകള്‍ക്ക് തടയിടാനും കുപ്രചരണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും കര്‍ശന പെരുമാറ്റച്ചട്ടവുമായി ഫേസ്ബുക്ക് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ വിവാദത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഫെയ്‌സ്ബുക് പിന്നീടു ലോകത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തി വരുന്നുണ്ട്....

Read more

അലക്സയിലൂടെ ഇനി ഓള്‍ ഇന്ത്യ റേഡിയോയും കേള്‍ക്കാം

ഓള്‍ ഇന്ത്യ റേഡിയോ ഇനി അലക്സാ വഴി കേള്‍ക്കാം. ആകാശവാണി അടക്കമുള്ള 350 റേഡിയോ സ്റ്റേഷനുകളെ അലക്സാ വോയിസ് അസിസ്റ്റന്റിലെത്തിച്ച് ആമസോണ്‍. ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രചാരമുള്ളതുമായ വെര്‍ച്ച്വല്‍ അസിസ്റ്റന്റുകളില്‍ ഒന്നാണ് അലക്സാ. ആകാശവാണി അലക്സയില്‍ എത്തുന്നതോടെ അലക്സയ്ക്ക് ഇന്ത്യയില്‍...

Read more

ഭരണകാലാവധി പൂര്‍ത്തിയായാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് ഷേക്ക് ഹസീന

ധാക്ക: ഇപ്പോഴത്തെ അഞ്ചുവര്‍ഷത്തെ ഭരണകാലാവധി പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്നു ബംഗ്‌ളാ പ്രധാനമന്ത്രി ഷേക്ക് ഹസീന. നാലാംതവണയും പ്രധാനമന്ത്രിയായി ഷേക്ക് ഹസീന സത്യപ്രതിജ്ഞ ചെയ്തത് ഒരു മാസം മുമ്പാണ്. ചെറുപ്പക്കാര്‍ക്കു വേണ്ടി മാറിക്കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷേക്ക്...

Read more

പോലീസ് സ്റ്റേഷനു ബോംബ് എറിഞ്ഞ കേസ്: മൂന്നു പേര്‍ കൂടി അറസ്റ്റില്‍

നെടുമങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ പോലീസ് സ്റ്റേഷനു നേരെ ബോംബ് എറിഞ്ഞ കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര് ഖാദി ബോഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍...

Read more

അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് തോട്ടം

അഗളി: അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം കണ്ടെത്തി. പുതൂര്‍ പഞ്ചായത്തിലെ മേലെ ഭൂതയാര്‍ കുള്ളാട് വനമേഖലയിലാണ് തോട്ടം. അഞ്ഞൂറോളം കഞ്ചാവ് ചെടികളാണ് ഇവിടെ കണ്ടെത്തിയത്. പ്രദേശത്തെ 25 സെന്റില്‍ 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. മൂന്നു മാസം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്....

Read more
Page 1 of 71 1 2 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.