Niji

Niji

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും പകുതി സീറ്റുകളില്‍ മത്സരിച്ചേക്കും

മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യത്തിലേക്ക്. ഇരു പാര്‍ട്ടികളും പകുതി സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ധാരണയില്‍ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്താഴ്ച ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തും....

Read more

നൈജീരിയയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

അബൂജ: നൈജീരിയയിലെ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ അഞ്ച് മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അറിയിപ്പ് ഉണ്ടായത്. മുന്‍ നിശ്ചയപ്രകാരം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പ്രയാസമായതിനാലാണ് മാറ്റിവയ്ക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് നാഷണല്‍ ഇലക്ടോറല്‍ കമ്മീഷന്‍...

Read more

ഭീകരാക്രമണം; ഇന്ത്യയ്ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് ഇസ്രയേല്‍

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് ഇസ്രയേല്‍. ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വ്യക്തമാക്കി. ഇസ്രയേലിനു പുറമേ ഉത്തരകൊറിയ ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

Read more

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ മാറ്റം വരുന്നൂ

വാട്‌സാപ്പിലെ സ്റ്റാറ്റസില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക, ഇതിന് മാറ്റമെന്നോണം പുതിയ അല്‍ഗോരിതം കൊണ്ട് വന്നിരിക്കുകയാണ് വാട്ട്‌സ്ആപ്പ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യ,...

Read more

ഭാരതരത്‌ന സ്വീകരിക്കുമെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍

ന്യൂഡല്‍ഹി: ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമതിയായ ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് അദ്ദേഹത്തിന്റെ കുടുംബം. പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ബഹുമതി സ്വീകരിക്കാന്‍ തയാറാണെന്ന് ഹസാരികയുടെ മകന്‍ തേജ് ഹസാരിക അറിയിച്ചു. നേരത്തെ, അസം പൗരത്വ ബില്‍...

Read more

ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയവുമായി എല്‍ഡിഎഫ്; 30 സീറ്റുകളില്‍ 16ഉം എല്‍ഡിഎഫിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലയിലെ 30 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച വിജയം. 16 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിനു 12സീറ്റ്. ബിജെപി ഒരു സീറ്റുപോലും നേടിയില്ല. മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും...

Read more

റെഡ്മി നോട്ട് 7 ഈ മാസം അവസാനമെത്തും

ഷോമിയില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 7 ന്റെ ഇന്ത്യയിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചൈനീസ് മാര്‍ക്കറ്റിലെ വിജയകരമായ വിപണി വിജയത്തിന് ശേഷമാണ് റെഡ്മി നോട്ട് 7ന്റെ ഇന്ത്യയിലേക്കുള്ള വരവ്. വരുന്ന ഫെബ്രുവരി 28നാകും...

Read more

കാര്‍ ആക്‌സിഡന്റ്: ഫിലിപ്പ് രാജകുമാരന്റെ വിചാരണ വേണ്ടെന്നുവെച്ചു

ലണ്ടന്‍: ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിചാരണ വേണ്ടെന്നു വെച്ച് ബ്രിട്ടണ്‍. കുറ്റകൃത്യത്തിന്റെ തീവ്രത്, ഡ്രൈവിംഗ് ലൈസന്‍സ് സറണ്ടര്‍ ചെയ്തത്, ഡ്രൈവറിന്റെ പ്രായം എന്നിവ പരിഗണിച്ചാണ് വിചാരണ വേണ്ടന്നു വച്ചത്. കഴിഞ്ഞ ജനുവരി 17-നാണ് എലിസബത്ത്...

Read more

യൂട്യൂബ് കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കുമെന്ന് ഗൂഗിള്‍

യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍. മൈന്‍ ക്രാഫ്റ്റ്ഗെ യിമിങ് വീഡിയോകള്‍ നല്‍കുന്ന കെന്‍സോ, ഓബിറെയ്ഡ്‌സ് എന്നീ ചാനലുകളാണ് പകര്‍പ്പാവകാശ വാദങ്ങള്‍ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം ലഭിച്ചത്. 60000 സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബറാണ് കെന്‍സോ. തന്റെ...

Read more

കാശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യു; പ്രതിഷേധവുമായി ജനങ്ങള്‍

ജമ്മു: കാഷ്മീര്‍ താഴ്വരയില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. പുല്‍വാമയില്‍ 44 ജവാന്മാര്‍ വീരമൃത്യുവരിച്ച ചാവേറാക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരുന്നു. ഇതോടെ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്. കാഷ്മീരില്‍ വിവിധയിടങ്ങളില്‍ ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ത്രിവര്‍ണ്ണ പതാകയുമായി വാഹനങ്ങളുടെ മുകളില്‍ കയറി...

Read more
Page 2 of 71 1 2 3 71

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!