Tag: Hartal

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. ഇതിനിടെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെയും ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ വെച്ച് തടഞ്ഞു. ...

പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഹര്‍ത്താല്‍: ചൊവ്വാഴ്ചയിലെ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു, സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കേണ്ട സ്‌കൂളുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയത്തു തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ...

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ തെറ്റിദ്ധാരണ; പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ തെറ്റിദ്ധാരണ; പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത. സമസ്തയും കീഴ്ഘടകങ്ങളും ...

ഇടുക്കിയില്‍  ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍  മാറ്റി

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലായതിനാല്‍ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ...

ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ...

ഇടുക്കി ജില്ലയില്‍  26 ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ 26 ന് യുഡിഎഫ് ഹര്‍ത്താല്‍

കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഈ മാസം 26 ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി ...

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഹര്‍ത്താലിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം ...

ഹര്‍ത്താല്‍ അവസാനത്തെ ആയുധമാണ്! നിയന്ത്രണം കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്; കോടിയേരി

ഹര്‍ത്താല്‍ അവസാനത്തെ ആയുധമാണ്! നിയന്ത്രണം കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്; കോടിയേരി

തിരുവനന്തപുരം: മിന്നല്‍ ഹര്‍ത്താലുകളും ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളും ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'കോടിയേരിയോട് ചോദിക്കാം' എന്ന ഫേയ്‌സ് ബുക്ക് സംവാദ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി ...

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; നഷ്ടം നിങ്ങളില്‍ നിന്നു തന്നെ! സെന്‍കുമാറിനും കെഎസ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോതിയുടെ നോട്ടീസ്

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; നഷ്ടം നിങ്ങളില്‍ നിന്നു തന്നെ! സെന്‍കുമാറിനും കെഎസ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോതിയുടെ നോട്ടീസ്

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ തേടിയേക്കും. നേതാക്കളില്‍ നിന്ന് ...

ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

ദേശീയ പണിമുടക്ക് ഹര്‍ത്താലാകുന്നു; പൊതുഗതാഗതം നിശ്ചലം; തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍; വേണാട് എക്‌സ്പ്രസും ജനശതാബ്ദിയും തടഞ്ഞിട്ടു

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. വേണാട് എക്‌സ്പ്രസും ജനശതാബ്ദിയുമാണ് തടഞ്ഞത്. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.