Tag: Hartal

HARTAL|BIGNEWSLIVE

തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധം, കൂരാച്ചുണ്ടില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇന്ന് രാവിലെ എട്ടു ...

hartal|bignewslive

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് കാര്‍ഷിക സംഘടനകള്‍

കല്‍പ്പറ്റ: കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍. ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന ...

k surendran | Bignewslive

കര്‍ഷക സമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ല, പിന്നെന്തിന് ഹര്‍ത്താല്‍; ചോദ്യവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരളം കോവിഡില്‍ വലയുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ...

bjp hartal | bignewslive

നാളെ ബിജെപി ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ഇന്നലെ ബിജെപി - ഡിവെഎഫ്‌ഐ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയതത്. രാവിലെ ...

സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍

സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി 23ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ...

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം തുടരുകയാണ്. ഇതിനിടെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെയും ഹര്‍ത്താലനുകൂലികള്‍ വഴിയില്‍ വെച്ച് തടഞ്ഞു. ...

പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഹര്‍ത്താല്‍: ചൊവ്വാഴ്ചയിലെ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു, സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കേണ്ട സ്‌കൂളുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയത്തു തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിജിഇ) കെ ജീവന്‍ ...

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ തെറ്റിദ്ധാരണ; പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാര്‍ത്തയില്‍ തെറ്റിദ്ധാരണ; പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഈ മാസം പതിനേഴിന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് സമസ്ത. സമസ്തയും കീഴ്ഘടകങ്ങളും ...

ഇടുക്കിയില്‍  ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍  മാറ്റി

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലായതിനാല്‍ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ...

ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കിയില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.