രാജ്യം ആരോഗ്യപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു: ഭാരത് രത്ന നല്‍കി ആദരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കി ആദരിയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ഉന്നയിച്ച് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. നിലവിലെ ...










