Tag: doctors

പ്രസവത്തിന് പിന്നാലെ കുഞ്ഞും അമ്മയും മരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

പ്രസവത്തിന് പിന്നാലെ കുഞ്ഞും അമ്മയും മരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയായ തങ്കത്തിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് തത്തമംഗലം ...

തിങ്കളാഴ്ച മുതൽ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

തിങ്കളാഴ്ച മുതൽ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതൽ സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരം നടത്താൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. റിസ്‌ക് അലവൻസ് നൽകിയില്ല, ...

Wear Helmet On Duty | Bignewslive

വനിതാ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണു; ആശുപത്രിയില്‍ ഹെല്‍മെറ്റ് ധരിച്ച് ചികിത്സ നടത്തി ഡോക്ടര്‍മാരുടെ വ്യത്യസ്ത പ്രതിഷേധം

ഹൈദരാബാദ്: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കിടെ ഹെല്‍മെറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ...

അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കമന്റ്; ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയ്ക്ക്  5000 രൂപ പിഴയിട്ട് അംബേദ്കര്‍ സര്‍വകലാശാല, പിഴ ഒടുക്കിയാല്‍ മാത്രം പരീക്ഷ എഴുതാം

രാജ്യം ആരോഗ്യപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു: ഭാരത് രത്ന നല്‍കി ആദരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കി ആദരിയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ഉന്നയിച്ച് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. നിലവിലെ ...

Doctors | Bignewslive

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഇത് വരെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഐഎംഎ

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചത് 646 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.ഡല്‍ഹിയിലാണ് ഡോക്ടര്‍മാരുടെ മരണനിരക്ക് ഏറ്റവും കൂടുതല്‍. 109 ഡോക്ടര്‍മാരാണ് ഡല്‍ഹിയില്‍ രണ്ടാം ...

Mamata Banerjee | Bignewslive

ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്ക്, തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുകള്‍; മമതാ ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തകരം

കൊല്‍ക്കത്ത: നന്ദി ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബാനര്‍ജിയുടെ ആരോഗ്യനില തൃപ്തികരം. മമതയുടെ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. ...

DOCTROR STRIKE | bignewslive

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ ...

Doctors | Kerala News

അനധികൃതമായി അവധിയെടുത്ത് മുങ്ങി; നോട്ടീസിന് മറുപടിയുമില്ല; 380 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്; ബോണ്ട് തിരിച്ചുനൽകില്ല, റവന്യൂ റിക്കവറിയും

തിരുവനന്തപുരം: അനികൃതമായി അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ ജോലി തെറിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലെ 380 ഡോക്ടർമാരടക്കം നാനൂറിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസും മറ്റും ...

yogi governmentc| bignewslive

ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ 10 പത്തുവര്‍ഷം സേവനം നിര്‍ബന്ധം, ഇല്ലെങ്കില്‍ ഒരു കോടി രൂപ പിഴ; പുതിയ തീരുമാനവുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തുവര്‍ഷം നിര്‍ബന്ധമായും സേവനം ചെയ്യണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പത്തുവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ സേവനം ...

Doctors | big news live

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാരുടെ സമരം ഇന്ന്

തിരുവനന്തപുരം: വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതിനൽകുന്നതിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ നടത്തുന്ന സമരം ഇന്ന്. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനാണ് ആയുർവേദ ഡോക്ടർമാർക്കും ...

Page 1 of 4 1 2 4

Recent News