Tag: doctors

ഡോക്ടർമാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കും; ഉറപ്പ് നൽകി അമിത് ഷാ; വൈറ്റ് അലർട്ട് സമരത്തിൽ നിന്നും പിന്മാറി ഐഎംഎ

ഡോക്ടർമാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കും; ഉറപ്പ് നൽകി അമിത് ഷാ; വൈറ്റ് അലർട്ട് സമരത്തിൽ നിന്നും പിന്മാറി ഐഎംഎ

ന്യൂഡൽഹി: കൊവിഡ് 19നെതിരായി സ്വന്തം ജീവൻ പോലും പണയം വെച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടന (ഐഎംഎ) പ്രഖ്യാപിച്ച ...

പ്രതീകാത്മക പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കില്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് പ്രതിഷേധം പ്രഖ്യാപിച്ച ഐഎംഎയ്ക്ക് കര്‍ശന നിര്‍ദേശവുമായി അമിത് ഷാ

പ്രതീകാത്മക പ്രതിഷേധം പോലും നടത്താന്‍ അനുവദിക്കില്ല, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് പ്രതിഷേധം പ്രഖ്യാപിച്ച ഐഎംഎയ്ക്ക് കര്‍ശന നിര്‍ദേശവുമായി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകരെ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ പെരുകി വരുന്ന ...

‘പരിക്കുകളുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ ജോലി ചെയ്‌തേ മതിയാവു, പേടിച്ച് പിന്മാറില്ല’; ജോലിക്കിടെ ജനങ്ങള്‍ കല്ലെറിഞ്ഞോടിച്ച അതേസ്ഥലത്തുതന്നെ വീണ്ടും കൊറോണ പരിശോധനയ്‌ക്കെത്തി ആരോഗ്യപ്രവര്‍ത്തകര്‍

ഭോപ്പാല്‍: കൊറോണ ഭീഷണിയില്‍ കഴിയുന്ന രാജ്യത്തിന് വേണ്ടി സ്വന്തം ജീവനും സുരക്ഷയും മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി സ്ഥലങ്ങളില്‍ നിന്നും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കൊറോണ രോഗലക്ഷണങ്ങള്‍ പരിശോധിക്കാനായി ...

രോഗലക്ഷണം ;കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ഐസലേഷനില്‍

രോഗലക്ഷണം ;കളമശേരി മെഡിക്കല്‍ കോളജില്‍ കൊറോണ രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ഐസലേഷനില്‍

കൊച്ചി: കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ രണ്ട് ഡോക്ടര്‍മാരെയും ഒരു നഴ്‌സിനേയും ഐസലേഷനില്‍ പ്രവേശിപ്പിച്ചു. രോഗികളെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നഴ്‌സിനേയുമാണ് നിരീക്ഷണത്തിലാക്കിയത്. അതെ ...

മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം; സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്തു, ശേഷം പണം തട്ടിയെടുത്തു, അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം; സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുത്തു, ശേഷം പണം തട്ടിയെടുത്തു, അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് സുഹൃത്തുക്കളായ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. ഇവരുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും എടിഎം കാര്‍ഡും ...

രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയി; മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്; അറസ്റ്റ്

രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയി; മറ്റ് ഡോക്ടര്‍മാരെ പൂട്ടിയിട്ട് പ്രതിഷേധിച്ച് യുവാവ്; അറസ്റ്റ്

കൊച്ചി; പരിശോധനയ്ക്കിടെ ഡോക്ടര്‍ ക്ലാസ് എടുക്കാന്‍ പോയതിന്റെ ദേഷ്യത്തില്‍ മറ്റുള്ള ഡോക്ടര്‍മാരെ മുറിയില്‍ പൂട്ടിയിട്ട യുവാവ് അറസ്റ്റില്‍. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. പിതാവിനെ ഡോക്ടറെ ...

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ യുവതിക്ക് സര്‍ജറിയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി ഡോക്ടര്‍മാര്‍. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്‌കറിന്റെ മുഖമാണ് മധുര ആശുപത്രിയിലെ ...

വെറ്റിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വെറ്റിനറി ഡോക്ടറുടെ കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: വെറ്റിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് ഷംഷാബാദ് സബ് ഇന്‍സ്‌പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തത്. ...

തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട ...

തലച്ചോറിന്റെ പരിക്ക് ഭേദമാക്കാൻ ‘മന്ത്ര’ത്തിന് സാധിക്കുമോ; പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ ഫണ്ട്; ഡൽഹിയിൽ പരീക്ഷണം നടത്തി ഡോക്ടറും

തലച്ചോറിന്റെ പരിക്ക് ഭേദമാക്കാൻ ‘മന്ത്ര’ത്തിന് സാധിക്കുമോ; പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ ഫണ്ട്; ഡൽഹിയിൽ പരീക്ഷണം നടത്തി ഡോക്ടറും

ന്യൂഡൽഹി: ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലായ രോഗിക്ക് മൃത്യുജ്ഞയ മന്ത്ര 'ചികിത്സ' നൽകിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൊണ്ട് നടത്തുന്ന പഠനത്തിന്റെ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.