അമിതവേഗത്തില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുതെറിപ്പിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ ബസ് ...










