നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ സ്വകാര്യബസ്സില്‍ ഇടിച്ച് അപകടം; പാലക്കാട് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മേലെ പട്ടാമ്പി പോലീസ് സ്റ്റേഷന്‍ സമീപത്തെ ബസ്റ്റോപ്പിലായിരുന്നു അപകടം ഉണ്ടായത്. വളാഞ്ചേരിയില്‍ ...