BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Autos

ഓഡോമീറ്ററില്‍ തട്ടിപ്പ് നടത്തി കാര്‍ വിറ്റു : ഡീലര്‍ക്ക് 29 കോടി രൂപ പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍ കോടതി

Archana by Archana
July 9, 2021
in Autos, world
0
Odometer fraud | Bignewslive
25
VIEWS
Share on FacebookShare on Whatsapp

ന്യൂയോര്‍ക്ക് : ഓഡോമീറ്ററില്‍ കൃത്രിമത്വം കാട്ടി കാര്‍ വിറ്റ ഡീലര്‍ക്ക് 4 ദശലക്ഷം ഡോളര്‍ (29 കോടി രൂപ) പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍ കോടതി. ഷാമുല്‍ ഗാലി എന്നയാള്‍ക്കാണ് ബ്രൂക്‌ലിന്‍ കോടതി ശിക്ഷ വിധിച്ചത്.

READ ALSO

ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

July 11, 2024
44
ഗാരേജിലെ സ്വിഫ്റ്റിനും മെഴ്‌സിഡീസിനും കൂട്ടായി ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക! ചുവന്ന കരുത്തനെ സ്വന്തമാക്കി ശ്രദ്ധ കപൂര്‍

ഗാരേജിലെ സ്വിഫ്റ്റിനും മെഴ്‌സിഡീസിനും കൂട്ടായി ലംബോര്‍ഗിനി ഹുറാക്കാന്‍ ടെക്‌നിക! ചുവന്ന കരുത്തനെ സ്വന്തമാക്കി ശ്രദ്ധ കപൂര്‍

October 26, 2023
27

ഗാലിയും സഹോദരനും ചേര്‍ന്ന് 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കിലോമീറ്റര്‍ കുറച്ചുകാട്ടാന്‍ വേണ്ടി 690ഓളം വാഹനങ്ങളുടെ ഓഡോമീറ്ററില്‍ കൃത്രിമത്വം കാട്ടി എന്നാണ് കേസ്. അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്ന് വ്യാജ ഡീലര്‍ഷിപ്പിന്റെ പേരുകളില്‍ സ്വന്തമാക്കിയ കാറുകളിലാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.ഇല്ലിനോയിസ്, മേരിലാന്‍ഡ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വ്യാജ രേഖകള്‍ ഉപയോഗിച്ച് കാറുകള്‍ വാങ്ങി ന്യൂ ജഴ്‌സിയിലും പെന്നിസല്‍വേനിയയിലുമായിരുന്നു വിറ്റിരുന്നത്.

കൂടുതല്‍ കിലോമീറ്ററുകള്‍ ഓടിയ കാറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഓഡോമീറ്ററില്‍ കിലോമീറ്റര്‍ കുറച്ച് കാണിച്ച് ഉയര്‍ന്ന വിലയ്ക്കായിരുന്നു ഇവര്‍ വിറ്റു കൊണ്ടിരുന്നത്. 69,000 മൈലുകള്‍ വരെ ആണ് മിക്കവാറും കുറച്ച് കാണിച്ചിരുന്നത്. അനലോഗ് ഓഡോമീറ്ററുകള്‍ കൂടാതെ ഡിജിറ്റല്‍ മീറ്ററിലും ഇവര്‍ കൃത്രിമത്വം കാട്ടിയിരുന്നു. വാഹനത്തിന്റെ ശരിയായ കിലോമീറ്റര്‍ അറിയിക്കാതെ ഉയര്‍ന്ന വിലയ്ക്ക് വാഹനം വിറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

Tags: autoUSA

Related Posts

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

അമിതവേഗത്തില്‍ എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുതെറിപ്പിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

July 28, 2025
4
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു, ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു
Kerala News

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു, ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു

June 24, 2025
6
നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ സ്വകാര്യബസ്സില്‍ ഇടിച്ച് അപകടം; പാലക്കാട് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Kerala News

നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ സ്വകാര്യബസ്സില്‍ ഇടിച്ച് അപകടം; പാലക്കാട് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

December 5, 2024
13
മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ
Science

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
52
accident| bignewslive
Kerala News

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കുതിച്ചെത്തിയ കാറിടിച്ചു, ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

May 16, 2023
11
റോഡിലേക്ക് കറൻസി നോട്ടുകൾ വാരി വിതറി കാർ യാത്രക്കാരൻ; ചിതറിത്തെറിച്ചത് ഒന്നര കോടിയിലേറെ പണം
World News

റോഡിലേക്ക് കറൻസി നോട്ടുകൾ വാരി വിതറി കാർ യാത്രക്കാരൻ; ചിതറിത്തെറിച്ചത് ഒന്നര കോടിയിലേറെ പണം

April 17, 2023
28
Load More
Next Post
എംകെ സ്റ്റാലിൻ വാഗ്ദാനങ്ങൾ നടപ്പാക്കി പ്രവർത്തിക്കുന്നു; കമൽഹാസന്റെ വിശ്വസ്തൻ ആർ മഹേന്ദ്രൻ ഡിഎംകെയിൽ ചേർന്നു

എംകെ സ്റ്റാലിൻ വാഗ്ദാനങ്ങൾ നടപ്പാക്കി പ്രവർത്തിക്കുന്നു; കമൽഹാസന്റെ വിശ്വസ്തൻ ആർ മഹേന്ദ്രൻ ഡിഎംകെയിൽ ചേർന്നു

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ; കിറ്റെക്സ് എംഡി സാബു എം ജേക്കബിനെ തള്ളി വിഡി സതീശന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ; കിറ്റെക്സ് എംഡി സാബു എം ജേക്കബിനെ തള്ളി വിഡി സതീശന്‍

Afghanistan | Bignewslive

അഫ്ഗാന്‍-ഇറാന്‍ പ്രധാന അതിര്‍ത്തി പിടിച്ചെടുത്ത് താലിബാന്‍

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

20 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version