BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Social Media

തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, തന്റെ ഒപ്പം സഞ്ചരിച്ച തൃശ്ശൂരിലെ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി

ഫേസ്ബുക്കിലൂടെയാണ് താരം തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്

Akshaya by Akshaya
May 25, 2019
in Social Media
0
തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, തന്റെ ഒപ്പം സഞ്ചരിച്ച തൃശ്ശൂരിലെ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും നന്ദി; സുരേഷ് ഗോപി
49
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തൃശ്ശൂര്‍ എന്നും ഹൃദയത്തില്‍ ഉണ്ടാകും, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം തൃശ്ശൂരിന് നന്ദി അറിയിച്ചു കൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തൃശ്ശൂരിന് നന്ദി രേഖപ്പെടുത്തിയത്.

READ ALSO

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

March 2, 2024
44
‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ

November 29, 2023
4.3k

കുറച്ച് ദിവസം തന്റെ ഒപ്പം സഞ്ചരിച്ച തൃശ്ശൂരിലെ അമ്മമാരെയും പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും പ്രത്യേകം പരാമര്‍ശിച്ചാണ് സുരേഷ് ഗോപി തൃശ്ശൂരിനോടുള്ള നന്ദി രേഖപ്പെടുത്തിയത്. ഒപ്പം വീണ്ടും ജയിച്ചു കയറിയ നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങളും അറിയിച്ചു.

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ‘മാസ് എന്‍ട്രി’ മറ്റു രണ്ടു മുന്നണികള്‍ക്കും തിരിച്ചടിയാവുമോയെന്ന ഭയം ഉയര്‍ത്തിയിരുന്നു. താരത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും ആശങ്കകള്‍ക്ക് വഴി വെച്ചു. എന്നാല്‍ ലോക്‌സഭാ സീറ്റ് നേടാനായില്ലെങ്കില്‍ ഭാവിയില്‍ നിയസഭാ സീറ്റെങ്കിലും പിടിച്ചെടുക്കാനായി തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ഒന്നാമതെത്താനായില്ല. ഇത് ബിജെപിയുടെ തൃശ്ശൂരിലെ ഭാവി പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

തൃശ്ശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍…!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശ്ശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശ്ശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോഡിജിക്ക് അഭിനന്ദനങ്ങള്‍…!’ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു.

Tags: FB POSTsuresh gopithrissur

Related Posts

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍
Kerala News

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

May 11, 2025
7
‘തൃശ്ശൂര്‍ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനില്‍ ഇന്ത്യയും സിന്ദൂരം വിതറി’ ; സുരേഷ് ഗോപി
Kerala News

‘തൃശ്ശൂര്‍ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനില്‍ ഇന്ത്യയും സിന്ദൂരം വിതറി’ ; സുരേഷ് ഗോപി

May 7, 2025
3
suresh gopi| bignewslive
Kerala News

ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ല, ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്ന് സുരേഷ് ഗോപി

May 4, 2025
2
‘തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി  പരിപാടിക്ക് പോയിട്ടുണ്ട് ‘, വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ
News

‘തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി പരിപാടിക്ക് പോയിട്ടുണ്ട് ‘, വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ

April 9, 2025
6
‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍
Kerala News

‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

April 7, 2025
6
Load More
Next Post
പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങ് ബൈക്ക് മോഷ്ടിച്ചു നഗരം ചുറ്റി; ഒടുവില്‍ പ്രതിയെ കുടുക്കി പോലീസ്

പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങ് ബൈക്ക് മോഷ്ടിച്ചു നഗരം ചുറ്റി; ഒടുവില്‍ പ്രതിയെ കുടുക്കി പോലീസ്

പഴം കാര്‍ന്ന് തിന്നും പോലെ പാമ്പിനെ കാര്‍ന്ന് തിന്ന് അണ്ണാറക്കണ്ണന്‍! വൈറലായി ചിത്രം

പഴം കാര്‍ന്ന് തിന്നും പോലെ പാമ്പിനെ കാര്‍ന്ന് തിന്ന് അണ്ണാറക്കണ്ണന്‍! വൈറലായി ചിത്രം

‘മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം’; പുതിയ മീ ടൂ ആരോപണത്തില്‍ പ്രതികരിച്ച് ഡബ്ല്യൂസിസി

'മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണം'; പുതിയ മീ ടൂ ആരോപണത്തില്‍ പ്രതികരിച്ച് ഡബ്ല്യൂസിസി

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

10 hours ago
6
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

17 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

8 hours ago
4
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version