ഫോണിലൂടെയുള്ള സൗഹൃദം പ്രണയമായി; ഒടുവിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; തിരൂർ സ്വദേശിനിയെ പോലീസ് റിമാൻഡ് ചെയ്തു
തിരൂർ: ഒരാഴ്ച മുമ്പ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരൂർ സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 27കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ...