കോഴിക്കോട്: കൊയിലാണ്ടിയില്‍ ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഫാരിസ്(44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു ദാരുണ സംഭവം.
പുതിയ വീടായ ‘അല്‍ ബദറില്‍’ താമസം മാറി മണിക്കൂറുകള്‍ക്കകം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post