BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമ്മായിയമ്മയ്ക്ക് ഇന്‍സുലിന്‍ നല്‍കാനെത്തിയ 20കാരിയെ കടന്നുപിടിച്ച് മധ്യവയസ്‌കന്‍, കുഴഞ്ഞുവീണ് പെണ്‍കുട്ടി, അറസ്റ്റ്

Akshaya by Akshaya
October 9, 2022
in Kerala News
0
rape case| bignewslive
103
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: അമ്മായിയമ്മയ്ക്ക് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ കടന്നു പിടിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ഇടുക്കിയിലാണ് സംബവം. മുട്ടം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. ഇന്‍സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.

READ ALSO

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം മറച്ചുവെച്ച് കൈക്കൂലി വാങ്ങാന്‍ ശ്രമം, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍

June 2, 2025
3
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
4

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ജോമോനെ അറസ്റ്റ് ചെയതത്. ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവ സമയം ജോമോന്റെ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല.

also read: കത്രിക വയറിനുള്ളില്‍ കുടുങ്ങി അഞ്ച് വര്‍ഷം അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം; അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് ഹര്‍ഷിന; അന്വേഷിക്കുമെന്ന് മന്ത്രി

ഇവര്‍ ഡോക്ടറെ കാണാന്‍ പോയിരുന്നു. ജോമോനും ഭാര്യമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് കിടപ്പുരോഗിയായ അമ്മയ്ക്ക് പെണ്‍കുട്ടി ഇന്‍സുലിന്‍ എടുക്കാന്‍ വീട്ടിലെത്തിയത്.

also read; നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ തുളച്ചുകയറി, യുവാവിന് ദാരുണാന്ത്യം, പശുവും ചത്തു

ഇന്‍സുലിനെടുത്ത് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ജോമോന്‍ ഇരുപതുകാരിയെ കടന്നുപിടിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദേശത്തു പോകാനിരിക്കുകയായിരുന്നു പ്രതി.

rape case| bignewslive

Tags: arrestidukkikerala newsmanrape case

Related Posts

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം
Kerala News

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
2
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

June 2, 2025
3
മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി, പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ
Kerala News

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി, പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ

June 2, 2025
3
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

അതീതീവ്രമഴക്ക് ശമനമാകുന്നു, എട്ടു ദിവസം കൊണ്ട് ലഭിച്ചത് 440 ശതമാനത്തിലേറെ മഴ

June 1, 2025
4
‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ
Kerala News

‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

June 1, 2025
7
അന്‍വറിനെ രാഹുല്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടത് തെറ്റ്, അൻവറുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിഡി സതീശൻ
Kerala News

അന്‍വറിനെ രാഹുല്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടത് തെറ്റ്, അൻവറുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിഡി സതീശൻ

June 1, 2025
2
Load More
Next Post
death | bignewslive

അമ്മ മരിച്ചതിന് പിന്നാലെ കടുത്ത വിഷാദത്തില്‍, ആലപ്പുഴയില്‍ യുവഡോക്ടര്‍ ജീവനൊടുക്കി

ഉപേക്ഷിക്കപ്പെട്ട റോട്ട്‌വീലര്‍ നായയെ തേടിഒടുവില്‍ ഉടമയെത്തി; ഇതുവരെ സംരക്ഷിച്ച വീട്ടുകാര്‍ക്ക് പാരിതോഷികം നല്‍കി നായയെ തിരികെ കൊണ്ടുപോയി

ഉപേക്ഷിക്കപ്പെട്ട റോട്ട്‌വീലര്‍ നായയെ തേടിഒടുവില്‍ ഉടമയെത്തി; ഇതുവരെ സംരക്ഷിച്ച വീട്ടുകാര്‍ക്ക് പാരിതോഷികം നല്‍കി നായയെ തിരികെ കൊണ്ടുപോയി

Waxing

വേദനിക്കുന്നു അമ്മേ...! മൂന്ന് വയസ്സുകാരിയുടെ കൂട്ടുപുരികം വാക്‌സ് ചെയ്ത് അമ്മ; വീഡിയോ വൈറല്‍

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

5 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

13 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version