ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി, തമിഴ്‌നാട്ടില്‍ അധ്യാപകര്‍ അറസ്റ്റില്‍
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റിലായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ...