ആണ്‍കുട്ടിയെ പ്രസവിച്ചില്ല : ഭാര്യയെയും ആറ് മാസം പ്രായമായ കുട്ടിയുള്‍പ്പടെ രണ്ട് മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ട് ഭര്‍ത്താവ്, രക്ഷപെടാതിരിക്കാന്‍ കിണറ്റിലേക്ക് കല്ലുകളെറിഞ്ഞു, ഒരു കുട്ടി മരിച്ചു
ഭോപ്പാല്‍ : ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്റെ ക്രൂരത. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം ...