ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യയും റിസോര്‍ട്ട് മാനേജറും ഒളിവില്‍
ശാന്തന്‍പാറ: ഇടുക്കി ശാന്തന് പാറയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ശാന്തന് പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ ...