കൊമ്പുകോര്‍ത്ത് കാട്ടാനകള്‍, ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ക്കൊമ്പന് ഗുരുതര പരിക്ക്, കിടപ്പില്‍
ഇടുക്കി: കാട്ടാനകളായ മുറിവാലന്‍ക്കൊമ്പനും ചക്കക്കൊമ്പനും പരസ്പരം കൊമ്പുകോര്‍ത്തു. സംഭവത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ മുറിവാലന്‍ക്കൊമ്പന്‍ കിടപ്പിലായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 ന് സിങ്ക്കണ്ടം ഭാഗത്ത് വെച്ചായിരുന്നു കാട്ടാനകള്‍ ...