BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ആലപ്പുഴയിലെ ചെമ്പിലെ കല്യാണം! കനത്തമഴയിൽ ക്ഷേത്രത്തിൽ മുട്ടോളം വരെ വെള്ളം; ചെമ്പിലിരുന്ന് താലികെട്ടി വധൂവരന്മാർ

Anitha by Anitha
October 18, 2021
in News
0
ആലപ്പുഴയിലെ ചെമ്പിലെ കല്യാണം! കനത്തമഴയിൽ ക്ഷേത്രത്തിൽ മുട്ടോളം വരെ വെള്ളം; ചെമ്പിലിരുന്ന് താലികെട്ടി വധൂവരന്മാർ
47
VIEWS
Share on FacebookShare on Whatsapp

അമ്പലപ്പുഴ: കനത്ത മഴ കാരണം വിവാഹം നടക്കേണ്ട ക്ഷേത്രത്തിലും പരിസരത്തും വെള്ളം കയറിയെങ്കിലും മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഒരു തുള്ളി വെള്ളം പോലും നനയാതെ വധൂവരന്മാർക്ക് താലികെട്ടിനുള്ള അവസരമൊരുക്കി ഈ ക്ഷേത്രം. ചെമ്പിൽ കയറി തുഴഞ്ഞെത്തിയാണ് വരൻ വധുവിന് താലിചാർത്തിയത്. ആലപ്പുഴ തലവടിയിലാണ് സംഭവം.

READ ALSO

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
4
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; പെരിയാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോംബ്‌ ഭീഷണി

February 3, 2026
9

തകഴി സ്വദേശിയായ ആകാശിന്റേയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടേയും വിവാഹമാണ് ചെമ്പിലിരുന്നുകൊണ്ട് നടന്നത്. തലവടി പനയന്നൂർക്കാവ് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ താലിക്കെട്ട്. അപ്രതീക്ഷിത പ്രളയത്തിൽ ക്ഷേത്ര പരിസരം മുഴുവൻ വെള്ളത്തിലായതോടെയാണ് ചെമ്പിൽ കയറി താലികെട്ട് നടത്തേണ്ടി വന്നത്.

പനയന്നൂർക്കാവ് ക്ഷേത്രത്തിൽ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. മുഹൂർത്തത്തിന് മുമ്പായി സമീപത്തെ ജങ്ഷൻ വരെ കാറിലെത്തിയ ഇവർക്ക് ക്ഷേത്ര ഭാരവാഹികൾ വലിയ ചെമ്പ് ഒരുക്കി സ്വാഗതം പറയുകയായിരുന്നു. താലിക്കെട്ടിന് ശേഷം ചെമ്പിൽ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിവാഹ വസ്ത്രത്തിൽ ഒരു തുള്ളിവെള്ളം പോലും വീഴാതെ കൂടെയുള്ളവർ ഇവരെ സംരക്ഷിക്കുകയും ചെയ്തു.

ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു. ഞായറാഴ്ച പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കൻവെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എടത്വാ, തലവടി, മുട്ടാർ, നീരേറ്റുപുറം ഭാഗങ്ങൾ വെള്ളപ്പൊക്കക്കെടുതിയിലാണ്.

വീടുകളിൽ വെള്ളംകയറിയതു ജനജീവിതം ദുരിതത്തിലാക്കി. അപ്പർകുട്ടനാട്ടിൽ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഗ്രാമീണ റോഡുകൾക്കൊപ്പം പ്രധാന റോഡുകളിലും വെള്ളം ഉയർന്നിട്ടുണ്ട്. കൃഷിയൊരുക്കം നടത്തിയ പാടശേഖരങ്ങൾ മുങ്ങി. റോഡുകൾ മുങ്ങിയതിനാൽ ഗ്രാമീണമേഖലകളിലെ ഗതാഗതം തടസ്സപ്പെട്ടു.

Tags: alappuzhaKeralarainwedding

Related Posts

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
ഇയാളെ അറിയുമോ? ഓരോ തവണയും എത്തി ഫോട്ടോ കാണിച്ചത് പ്രതിയെ; അന്വേഷിച്ചെത്തിയ പോലീസിന്റെ മണ്ടത്തരത്തിന് ഒടുവിൽ മോഷ്ടാവിന് രക്ഷ

മകളെ സഹോദരന്മാർ പീഡിപ്പിച്ച കേസ് ഒഴിവാക്കാൻ ഓരോരുത്തർക്കും ലക്ഷം രൂപ വിലയിട്ടു; ഇരയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനും ശ്രമം; എഎസ്‌ഐ വിനോദ് കൃഷ്ണയ്ക്ക് സസ്‌പെൻഷൻ

Aryan Khan | Bignewslive

ഭാവിയില്‍ പേര് കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് ആര്യന്റെ ഉറപ്പ്; ഇനിയുള്ള പ്രവര്‍ത്തനം പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയും

Chile | Bignewslive

സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാനൊരുങ്ങി ചിലി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
214
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
585

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version