Tag: wedding

wedding

വിവാഹ മണ്ഡപത്തിലേക്ക് വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തി; വിവാഹത്തിൽ നിന്നും പിന്മാറി വധു

പ്രയാഗ്‌രാജ്: വിവാഹമണ്ഡപത്തിലേക്ക് വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശ് പ്രയാഗ് രാജിലാണ് സംഭവം. വിവാഹ ദിവസം വരനും സുഹൃത്തുക്കളും മദ്യപിച്ച് മണ്ഡപത്തിലേക്ക് ...

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി

ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി.സംവിധായകനായ ആദിത്യ ധറുമാണ് വരൻ. ഉറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധർ.വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടാണ് ദമ്പതികൾ വിവാഹ ...

കാമുകിയുടെ വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങി യുവതിയായി വേഷം മാറിയെത്തി കാമുകൻ; കൈയ്യോടെ പിടികൂടി ബന്ധുക്കളും നാട്ടുകാരും

കാമുകിയുടെ വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങി യുവതിയായി വേഷം മാറിയെത്തി കാമുകൻ; കൈയ്യോടെ പിടികൂടി ബന്ധുക്കളും നാട്ടുകാരും

ഭഡോഹി: കാമുകി വിവാഹദിനത്തിൽ വീട്ടിലേക്ക് പെൺവേഷം കെട്ടി എത്തിയ യുവിവാനെ കൈയ്യോടെ പിടികൂടി നാട്ടുകാരും ബന്ധുക്കളും. പെണ്ണായി വെഷം കെട്ടിയത് വീട്ടിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റാൻ വേണ്ടിയായിരുന്നു. എന്നാൽ ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 25കാരനെ തലയറുത്ത് കൊലപ്പെടുത്തി; പിന്നിൽ പെൺകുട്ടിയുടെ കുടുംബമെന്ന് യുവാവിന്റെ കുടുംബം

വിവാഹദിനത്തിൽ വരന്റെ മുന്നിൽ വെച്ച് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത കാണിച്ചത് പോലീസ് വേഷത്തിലെത്തിയവർ

ലഹോർ: പാകിസ്താനിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. വിവാഹദിനത്തിൽ 22കാരിയായ നവവധുവിനെ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. വിവാഹത്തിന്റെ അന്ന് ...

kumali-

‘മാസ്‌ക് മുഖ്യം ദമ്പതികളേ’; വിവാഹച്ചടങ്ങിന് ശേഷം മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയ നവദമ്പതികൾക്ക് മാസ്‌ക് സമ്മാനിച്ച് സിഐ; വൈറലായി ചിത്രം

കുമളി: കോവിഡ് കാലത്ത് വിവാഹച്ചടങ്ങിനിടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ വരനേയും വധുവിനേയും മാസ്‌ക് നൽകി ബോധവത്കരിച്ച് പോലീസിന്റെ നന്മ. കോവിഡിനിടെ നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ വിവാഹച്ചടങ്ങിൽ വെച്ചാണ് ...

Covid wedding | Bignewslive

‘സത്യപ്രതിജ്ഞാ ചടങ്ങിലെ മാനദണ്ഡങ്ങള്‍ അതേപടി അനുസരിക്കാം, വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം’ : പൊലീസിന് തലവേദനയായി ഓരോ മുന്‍കൂര്‍ അപേക്ഷകള്‍

ചിറയിന്‍കീഴ് : ഇരുപത് പേരില്‍ കൂടുതല്‍ എത്തിയാല്‍ വധൂവരന്മാര്‍ ഉള്‍പ്പടെ അകത്ത് എന്ന് പൊലീസ് നിര്‍ദേശം വെച്ചിട്ട് അധിക നാളുകളായില്ല, അതിന് മുന്നേ തന്നെ വിവാഹത്തിന് 500 ...

wedding_b

സഹോദരിയെ പിരിയാനാകില്ലെന്ന് വധു; ഒരേ പന്തലിൽ രണ്ടുപേർക്കും താലി ചാർത്തി വരൻ; ഒടുവിൽ അറസ്റ്റ്; ശൈശവ വിവാഹത്തിന് കേസും

കോലാർ: സഹോദരിയെ പിരിയാനാകില്ലെന്ന് വധു വിഷമം പറഞ്ഞതോടെ സഹോദരിയേയും വിവാഹം ചെയ്ത് വരൻ. ഒരേ പന്തലിൽ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം ...

kozhikode-wedding

20 പേരെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം; നവദമ്പതികൾക്ക് അനുമോദനപത്രവുമായി പോലീസ്

കൊയിലാണ്ടി: സമൂഹത്തിന്റെ നന്മകൂടി കരുതി വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചവരെ അഭിനന്ദിക്കാതിരിക്കാൻ കോവിഡ് പോരാളികളായ പോലീസിനും സാധിച്ചില്ല. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ നവവരനും വധുവിനും ...

Covid-19 Duty | Bignewslive

കൊവിഡ് ഡ്യൂട്ടിയില്‍ സജീവമാകണം; മകളുടെ വിവാഹം മാറ്റി വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍, ആരോരുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും മുന്‍പന്തിയില്‍ ഈ 66കാരന്‍

കൊവിഡ് പടര്‍ന്ന് പിടിക്കുന്ന വേളയില്‍ കൊവിഡ് ഡ്യൂട്ടിയില്‍ സജീവമാകുവാന്‍ വേണ്ടി സ്വന്തം മകളുടെ വിവാഹം മാറ്റിവെച്ച് പോലീസ് ഉദ്യോഗസ്ഥന്‍. ഡല്‍ഹി പോലീസില്‍ നിസാമുദ്ദീന്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ...

della and joyal wedding

കോവിഡ് കാരണം 2 തവണ മാറ്റിവെച്ച വിവാഹനിശ്ചയത്തിന് പന്തലൊരുങ്ങിയപ്പോൾ തേടി എത്തിയത് ലോക്ക്ഡൗൺ വാർത്ത; അന്നുതന്നെ ഡെല്ലയ്ക്ക് താലി ചാർത്തി ജോയൽ!

സീതത്തോട്: രണ്ട് തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച വിവാഹത്തിന് ഒടുവിൽ പന്തലുയർന്നപ്പോൾ തേടിയെത്തിയത് ലോക്ക്ഡൗൺ തീയതി പ്രഖ്യാപിച്ചെന്ന വാർത്ത. പിന്നെ ഒട്ടും വൈകിയില്ല അന്നുവൈകുന്നേരം തന്നെ താലി ...

Page 1 of 12 1 2 12

Recent News